ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പതിനായിരമോ പതിനയ്യായിരമോ സ്‌പോട്ട് ബുക്കിങ് വേണമെന്നും ഇല്ലെങ്കില്‍ ശബരിമലയില്‍ തിരക്കിലേക്ക് നയിക്കുമെന്നും അത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂവിലൂടെ 80,000 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം ഇത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമായി മാറും. ആര്‍എസ്എസും ബിജെപിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
Communist Party of India (Marxist) State Secretary M.V. Govindan has urged authorities to reintroduce spot booking at Sabarimala, enhancing convenience for devotees visiting the revered temple.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."