HOME
DETAILS
MAL
ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്
October 05 2024 | 18:10 PM
ദുബൈ:ദുബൈ പൊലിസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് കാർ കൂടിയെത്തിയിരിക്കുകയാണ്.
. @DubaiPoliceHQ unveils its latest tourist police patrol Lucid Air Grand Touring, one of the most advanced electric vehicles.https://t.co/61plAie6sS #Dubai pic.twitter.com/9QeZfc2Z1I
— Dubai Media Office (@DXBMediaOffice) October 4, 2024
ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇലക്ട്രിക്ക് വാഹനങ്ങളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളടങ്ങിയ വാഹനമാണ് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ് .
ദുബൈ പൊലിസിന്റെ ഓഫീസേഴ്‌സ് ക്ലബിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ ദുബൈ പൊലിസ് കമാണ്ടർ ഇൻ ചീഫ് H.E. ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വാഹനം ഏറ്റ് വാങ്ങി. ലൂസിഡ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഫൈസൽ സുൽത്താൻ ഈ ചടങ്ങിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."