HOME
DETAILS
MAL
ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍
October 05 2024 | 16:10 PM
മലപ്പുറം: പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ വച്ച് നടക്കും. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കും.
Get ready for a new player in Kerala politics! DMK Anwari is set to unveil a new party tomorrow in Manjeri, marking a significant development in the state's political landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."