HOME
DETAILS

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

  
Web Desk
September 16 2024 | 06:09 AM

Government Reveals Mundakkai Disaster Relief Expenditure More Spent on Volunteers than Victims Reports Say

കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഹെക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മെമ്മോറണ്ടത്തിലാണ് കണക്കുകള്‍ വിശദമാക്കിയിരിക്കുന്നത്. 

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ നല്‍കിയ കണക്കില്‍ പറയുന്നത്. ഇതനുസരിച്ച് 359 മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ 2,76,75,000 രൂപ ചെലവിട്ടു. വളണ്ടിയര്‍മാര്‍ക്കും ട്രൂപ്പുകള്‍ക്കും ഗതാഗതം 4 കോടി, ഭക്ഷണം, വെള്ളം 10 കോടി, താമസം 15 കോടി, ബെയ്‌ലി പാലത്തിന്റെ നിര്‍മാണത്തിന് 1 കോടി, ടോര്‍ച്ച്, റെയില്‍ കോട്ട്, കുട, ബൂട്ട് 2.98 കോടി, മെഡിക്കല്‍ സഹായം 2.2 കോടി രൂപ ചെലവഴിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കില്‍ പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പില്‍ നാലായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ഭക്ഷണം എട്ട് കോടി, വസ്ത്രം 11 കോടി, ജനറേറ്റര്‍ ഏഴ് കോടി, വൈദ്യസഹായം എട്ട് കോടി രൂപയുമാണ് ചെലവായത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

ഐ.പി.എൽ മാർച്ച് 21 ന് തുടങ്ങും, മെയ് 25ന് ഫൈനൽ

Cricket
  •  3 days ago
No Image

ഡ്രൈവര്‍മാര്‍ അറിയണം യെല്ലോ ബോക്‌സിന്റെ പ്രാധാന്യം, കുറിപ്പുമായി എംവിഡി

Kerala
  •  3 days ago
No Image

ഡിസിസി ട്രഷറ‍ുടെ ആതമഹത്യ; വി ഡി സതീശൻ നാളെ എൻ എം വിജയന്‍റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ സന്ദർശിക്കും

Kerala
  •  3 days ago
No Image

ലൊസാഞ്ചലസിലെ കാട്ടു തീ; വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്

International
  •  3 days ago
No Image

ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം; മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ

oman
  •  3 days ago
No Image

വാര്‍ത്ത സമ്മേളനം വിളിച്ച് പിവി അന്‍വര്‍; തൃണമൂല്‍ ടിക്കറ്റ് എംഎല്‍എ സ്ഥാനത്തിന് ഭീഷണി; രാജിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  3 days ago
No Image

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

National
  •  3 days ago