HOME
DETAILS

അബുദബി: ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചു

ADVERTISEMENT
  
September 02 2024 | 17:09 PM

Abu Dhabi Typing centers have announced a discount on application fees

അബുദബി: എമിറേറ്റിലെ അംഗീകൃത ടൈപ്പിങ് സെൻ്ററുകളിൽ പൊതുമാപ്പിന്റെ ആദ്യ ദിവസം തന്നെ ഗണ്യമായ എണ്ണം അപേക്ഷകൾ ലഭിച്ചതായി റിപ്പോർട്ട്. നടപടിക്രമങ്ങൾ സുഗമമാക്കാനും അപേക്ഷകൾ സമർപ്പിക്കുന്നത് എളുപ്പമാക്കാനും ലക്ഷ്യമിട്ട് നിരവധി ടൈപ്പിങ് സെൻ്ററുകൾ അപേക്ഷാ ഫീസിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. 

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നതിന്റെ ഫലമായ റെസിഡൻസി-വിസാ ലംഘനങ്ങൾ, സ്ഥാപന കാർഡുകൾ, ഐഡി കാർഡുകൾ, മാനവ വിഭവശേഷി മന്ത്രാലയം, എമിറേറ്റൈസേഷൻ എന്നിവയിലെ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഴകളിൽ ഇളവ് ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ പൊതുമാപ്പ് കാലയളവ് വാഗ്ദാനം ചെയ്യുന്നു.

 എല്ലാ ദിവസവും 24 മണിക്കൂ റുമുള്ള 19 വ്യത്യസ്ത ചാനലുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് സേവനങ്ങൾ അപേക്ഷകർക്ക് ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് പ്ര ധാന കോൺടാക്റ്റ് സെന്ററുമായി (600 522222) ബന്ധപ്പെടാൻ ഐ.സി.പി നിർദേശിച്ചിട്ടുണ്ട്. ഇമെയിൽ, സോഷ്യൽ മീഡിയ, ചാറ്റ്ബോട്ട്, സ്മ‌ാർട്ട് ആപ്ലിക്കേ ഷൻ എന്നിവയുൾപ്പെടെയുള്ള മറ്റ് ചാനലുകൾക്ക് പുറമെയാ ണിത്. ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും എപ്പോൾ വേണമെങ്കിലും സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി ബയോ മെട്രിക് വിരലടയാള സേവന കേന്ദ്രങ്ങളിലെ പ്രവർത്തന സമയം പൊതുമാപ്പ് കാലയളവിലുടനീളം പ്രവൃത്തി ദിവസങ്ങളിൽ രാത്രി 8 മണി വരെയായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  2 days ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  2 days ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  2 days ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  2 days ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  2 days ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  2 days ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  2 days ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  2 days ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  2 days ago