HOME
DETAILS

ദുബൈ: യാത്രക്കൊരുങ്ങുകയാണോ, എങ്കില്‍ നിങ്ങളുടെ വീടിനൊരു സൗജന്യ പൊലിസ് സംരക്ഷണമായാലോ    ?... 

ADVERTISEMENT
  
July 25 2024 | 11:07 AM

Dubai Planning to travel how about a free police protection for your home

 

നിങ്ങളൊരു യാത്ര പോകുമ്പോള്‍ നിങ്ങളുടെ വീടിന്റെ സുരക്ഷയൊരുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക, വാതിലുകളും ജനലുകളും സുരക്ഷിതമാക്കുക, ലൈറ്റുകള്‍ ഓണാക്കി സൂക്ഷിക്കുക എന്നിവ നിങ്ങളുടെ വസ്തുവകകള്‍ മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. ഇതൊക്കെയുണ്ടെങ്കിലും വീടിന്റെ സുരക്ഷക്കായി നിങ്ങള്‍ക്ക് ദുബൈ പോലീസിന്റെ സഹായം തേടാം. വില്ലകളില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ നിരീക്ഷിക്കാന്‍ സമീപ പ്രദേശങ്ങളിലെ പൊലിസ് പെട്രോളിങ്ങ് ഉപയോഗിക്കാം.

വിമാനത്താവളത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് ദുബൈ നിവാസികള്‍ക്ക് ഈ സേവനം നേടാം. കൂടാതെ ദുബൈക്ക് പുറത്തുള്ള ഒരാള്‍ക്ക് സ്മാര്‍ട്ട് ഹോം സെക്യൂരിറ്റി ആപ്പ് ഉപയോഗിച്ച് ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാം. 

സേവനത്തിനാവശ്യമായ വിവരങ്ങള്‍

1.അപേക്ഷകന്റെ എമിറേറ്റ്‌സ് ഐഡി നമ്പര്‍
2.ഇമെയില്‍ ഐഡി
3.മൊബൈല്‍ ഫോണ്‍ നമ്പര്‍
4.മക്കാനി നമ്പര്‍
5.വില്ല നമ്പര്‍
6.യാത്രായുടെ വിശദാംശങ്ങള്‍ (പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ തീയതികള്‍)
7.അടിയന്തിര സാഹചര്യങ്ങളില്‍ ആശയവിനിമയത്തിനുള്ള വിവരങ്ങള്‍ (പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍)

സേവനത്തിനുള്ള വ്യവസ്ഥകള്‍

1.താമസം ദുബൈയിലായിരിക്കണം.
2.താമസസ്ഥലം ഒരു വീടായിരിക്കണം.
3.എല്ലാ ജനലുകളും പ്രവേശന കവാടങ്ങളും അടച്ചിരിക്കണം.
4.വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളും അലമാരകളും സീല്‍ ചെയ്യാതെ സൂക്ഷിക്കണം.
5.ആഭരണങ്ങളും പണവും സുരക്ഷിതമായി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'എല്ലാം തുറന്നെഴും'; ആത്മകഥയെഴുതാനൊരുങ്ങി ഇ.പി ജയരാജന്‍

Kerala
  •  7 days ago
No Image

ഇ.പിക്ക് പുറത്തേക്ക് വഴിതെളിച്ചത് ഒന്നല്ല, ഒട്ടേറെ കാരണങ്ങള്‍

Kerala
  •  7 days ago
No Image

കളംമാറുമോ, കാവി പുതയ്ക്കുമോ ഇ.പി?

Kerala
  •  7 days ago
No Image

ഇ.പി: വിടാതെ വിവാദങ്ങള്‍; ഒടുവില്‍ കാലിടറി മടക്കം

Kerala
  •  7 days ago
No Image

കനവ് ബേബി അന്തരിച്ചു

Kerala
  •  7 days ago
No Image

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി 

Kerala
  •  7 days ago
No Image

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ജയസൂര്യ

Kerala
  •  7 days ago
No Image

ചക്കകൊമ്പന്റെ ആക്രമണം; ചിന്നക്കനാലിലെ മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞു

Kerala
  •  7 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

ഹൈറിച്ച്: 1651 കോടിയുടെ കള്ളപ്പണ ഇടപാടെന്ന് ഇ.ഡി

Kerala
  •  7 days ago