HOME
DETAILS

യൂറോപ്പ ലീഗ്: ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി

ADVERTISEMENT
  
backup
November 30 2019 | 07:11 AM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%86%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%81

 

ലണ്ടന്‍: യൂറോപ്പ ലീഗില്‍ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ കസാകിസ്ഥാന്‍ ക്ലബായ അസ്റ്റാനയോടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടത്.
2-1 എന്ന സ്‌കോറിനായിരുന്നു യുനൈറ്റഡിന്റെ തോല്‍വി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം യുനൈറ്റഡ് രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. 10-ാം മിനുട്ടില്‍ ജസ്സി ലിംഗാര്‍ഡാണ് യുനൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്. 55-ാം മിനുട്ടില്‍ ദിമിത്രി ഷോമോകോയിലൂടെ അസ്റ്റാന ഗോള്‍ മടക്കി സമനില പാലിച്ചു.
62-ാം മിനുട്ടില്‍ യുനൈറ്റഡിന്റെ സെല്‍ഫ് ഗോളിലായിരുന്നു അസ്റ്റാന ജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ എയ്ന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് ആഴ്‌സനലിനെ പരാജയപ്പെടുത്തി. 2-1 എന്ന സ്‌കോറിനായിരുന്നു ആഴ്‌സനലിന്റെ തോല്‍വി. 45-ാം മിനുട്ടില്‍ ഒബമയോങ് നേടിയ ഗോളില്‍ ആഴ്‌സനല്‍ മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ 55, 64 മിനുട്ടുകളില്‍ ദയ്ച്ചി കമാഡ നേടിയ ഗോളില്‍ ആഴ്‌സനല്‍ പരാജയം ഉറപ്പിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  17 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago