HOME
DETAILS
MAL
കേരള കാര്‍ഷിക സര്‍വകലാശാല കലോത്സവത്തിന് തുടക്കം
ADVERTISEMENT
backup
June 09 2019 | 17:06 PM
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല കലോത്സവത്തിന് സ്റ്റേജിതര മത്സരങ്ങളോടെ തുടക്കമായി. കവിതാ രചന, ഉപന്യാസം, കഥാരചന, പെന്‍സില്‍ ഡ്രോയിങ്, ചിത്രരചന, കാര്‍ട്ടൂണ്‍, ക്ലേ മോഡലിങ് എന്നീ മത്സരങ്ങള്‍ നടന്നു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് സിറ്റി പൊലിസ് കമ്മിഷ്ണര്‍ യതീഷ് ചന്ദ്ര ഐ.പി.എസ് നിര്‍വഹിക്കും. സിനിമാ താരം ചേതന്‍ ജയലാല്‍ മുഖ്യാതിഥിയായിരിക്കും. സ്റ്റേജിന മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."