HOME
DETAILS
MAL
സാമ്പത്തിക നൊബേല്‍ പോള്‍ ആര്‍. മില്‍ഗ്രോമിനും റോബര്‍ട്ട് ബി. വില്‍സണും
ADVERTISEMENT
backup
October 12 2020 | 10:10 AM
സ്റ്റോക്കോം:2020 ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍. മില്‍ഗ്രോമിനും റോബര്‍ട്ട് ബി. വില്‍സണും പങ്കിട്ടു. ലേല സിദ്ധാന്തത്തിലെ മെച്ചപ്പെടുത്തലുകൾക്കും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം.
1.1 മില്യണ്‍ കാഷ് പ്രൈസും സ്വര്‍ണമെഡലുമാണ് സമ്മാനത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."