HOME
DETAILS
MAL
സര്‍ക്കാര്‍ ഉറപ്പുകള്‍: നിയമസഭാ സമിതി യോഗം ചേരും
ADVERTISEMENT
backup
July 13 2018 | 19:07 PM
തിരുവനന്തപുരം: സര്‍ക്കാര്‍ നല്കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി 19ന് രാവിലെ 9.30ന് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേരും.
നിയമസഭയില്‍ നല്കിയ ഉറപ്പുകള്ക്കനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."