HOME
DETAILS

ജലവിതരണം മുടങ്ങും

ADVERTISEMENT
  
backup
March 16 2017 | 19:03 PM

%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82

തിരുവനന്തപുരം: അരുവിക്കര നിന്ന് മണ്‍വിള ടാങ്കിലേക്കുള്ള 900 എം.എം. ശുദ്ധജലവിതരണ ലൈനില്‍ പേരൂര്‍ക്കട തങ്കമ്മ സ്റ്റേഡിയത്തിനു സമീപമുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിന് ഈ ലൈനിലൂടെയുള്ള ജലവിതരണം  നാളെ രാവിലെ എട്ട് മണിക്ക് നിര്‍ത്തിവയ്ക്കും. ഞായറാഴ്ച ഉച്ചയോടെ പണിതീര്‍ത്ത് രാത്രിയോടെ ജലവിതരണം പുന:സ്ഥാപിക്കും.
 പാറോട്ടുകോണം, കരിയം, ശ്രീകാര്യം, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, പോങ്ങുംമൂട്, കുളത്തൂര്‍, പള്ളിപ്പുറം സി.ആര്‍.പി.എഫ്, നാലാഞ്ചിറ, ആക്കുളം, ചെറുവയ്ക്കല്‍, ചെമ്പഴന്തി പ്രദേശങ്ങളില്‍ പൂര്‍ണമായും കേശവദാസപുരം, പേരൂര്‍ക്കട, കവടിയാര്‍ ഭാഗങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഭാഗികമായും ജലവിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ (നോര്‍ത്ത്) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago