HOME
DETAILS
MAL
ജില്ലാ ജയിലില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു
ADVERTISEMENT
backup
March 16 2017 | 19:03 PM
കൊല്ലം: സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ ജയില്‍ അന്തോവാസികള്ക്കായി ഫുഡ് പ്രോസസിംഗ് ആന്റ് ബേക്കറി പ്രോഡക്ട്സ് പരിശീലന പരിപാടി ആരംഭിച്ചു.
ലീഡ് ബാങ്ക് മാനേജര്‍ എ. പത്മകുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജേന്ദ്ര പ്രസാദ്, ജയില്‍ റീജിയണല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ്, വെല്‍ഫെയര്‍ ഓഫീസര്‍ മുകേഷ്, ജില്ലാ ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."