HOME
DETAILS

ഉവൈസി പങ്കെടുത്ത പൗരത്വ പ്രതിഷേധയോഗത്തില്‍ പാകിസ്താന് സിന്ദാബാദ് വിളിച്ച് യുവതി, മൈക്ക് പിടിച്ചുവാങ്ങിയിട്ടും പിന്‍വാങ്ങിയില്ല, പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് സംഘാടകര്‍

ADVERTISEMENT
  
backup
February 20 2020 | 16:02 PM

woman-chants-pakistan-zindabad-asaduddin-owaisis-bengaluru-rally-india

ബംഗളൂരു: സി.എ.എ-എൻ.ആർ.സി വിരുദ്ധ സമര വേദിയിൽ പാകിസ്​താൻ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ച്​ യുവതി. മൈക്​ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു. ബംഗളൂരുവിൽ നടന്ന സമരത്തിലാണ്​ അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്​. എ.ഐ.എം.ഐ.എം നേതാവും ലോക്​സഭാ എം.പിയുമായ​ അസസദുദ്ദീൻ ഉവൈസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു​. പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് തടയാൻ ശ്രമിച്ച ഉവൈസി യുവതിയുടെ പ്രവൃത്തിയെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി.

ഉവൈസി സംസാരിച്ചതിനുശേഷമാണ്‌ അമൂല്യ വേദിയിലെത്തിയത്​. കയറിയ ഉടനെ അവർ പാകിസ്​താൻ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ചു​. ജനങ്ങളോട്​ മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. ഉവൈസിയും സംഘാടകരും മൈക്​ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.

നാടകീയമായ സംഭവവികാസങ്ങൾക്ക്​ ശേഷം ഉവൈസി യുവതിയുടെ ​പ്രവൃത്തിയെ എതിർത്ത്​ ജനങ്ങളോട്​ സംസാരിച്ചു. ‘‘എ​​​​​​​െൻറ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ ​പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്​. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പ​​ങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക്​ വേണ്ടി നിലകൊള്ളുന്നവരാണ്​. ശത്രുരാജ്യമായ പാകിസ്​താനെ ഒരുവിധേനയും​ പിന്തുണക്കാനാവില്ല’’.

 

https://twitter.com/ANI/status/1230498350799171584



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  18 minutes ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  41 minutes ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 hours ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 hours ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 hours ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  11 hours ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  12 hours ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  12 hours ago