HOME
DETAILS
MAL
സെവിയ്യക്ക് ജയം
ADVERTISEMENT
backup
February 25 2017 | 20:02 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ, റയല്‍ സോസിഡാഡ്, ഡിപോര്‍ടീവോ ആല്‍വെസ് ടീമുകള്‍ക്ക് വിജയം. സെവിയ്യ- റയല്‍ ബെറ്റിസിനേയും ആല്‍വെസ്- വലന്‍സിയേയും 2-1നു കീഴടക്കി. ലാസ് പല്‍മാസിനെ 1-0ത്തിനു വീഴ്ത്തിയാണു റയല്‍ സോസിഡാഡിന്റെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."