HOME
DETAILS
MAL
നടി അക്രമിക്കപ്പെട്ട സംഭവം: കുറ്റം ചെയ്തത് ആരു തന്നെയായാലും പിടികൂടും- എ.കെ ബാലന്‍
ADVERTISEMENT
backup
February 21 2017 | 07:02 AM
പാലക്കാട്: ചലചിത്ര നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ ആരു തന്നെയായാലും പിടികൂടുമെന്ന് മന്ത്രി എ.കെ ബാലന്‍. സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരും. ചെയ്തത് ദൈവം തന്നെയായാലും പിടികൂടും- മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവാത്ത ഒട്ടേറെ പ്രവണതകളുണ്ടെന്നും ഇതെല്ലാം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."