HOME
DETAILS

കെഡിആര്‍ബി റിക്രൂട്ട്‌മെന്റ് തീയതി നീട്ടി; 38 തസ്തികകളിലായി അഞ്ഞൂറിലധികം ഒഴിവുകള്‍

  
Web Desk
April 28 2025 | 14:04 PM

kdrb recruitment last date extended for 38 post

കേരള ദേവസ്വം ബോര്‍ഡ് (KDRB) 2025ലേ 38 ഒഴിവുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. മെയ് 12ലേക്കാണ് നീട്ടിയത്. വിശദവിവരങ്ങള്‍ ചുവടെ. ഹെൽപ്പർ മുതൽ മെഡിക്കൽ ഓഫീസർ വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്. 

WhatsApp Image 2025-04-28 at 7.24.18 PM.jpeg

തസ്തിക & ഒഴിവ്

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ 550 ഒഴിവുകൾ. ആകെ 38 തസ്തികകൾ. 

എൽഡി ക്ലർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ, ഗാർഡ്‌നർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്‌സ്റ്റോക്ക്, വെറ്ററിനറി സർജൻ, എൽഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കാരൻ, ലാമ്പ് ക്ലീനർ, ആയ ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ഡ്രൈവർ, ടീച്ചർ തുടങ്ങിയ ഒഴിവുകളാണുള്ളത്. 

ഇതിൽ എൽഡി ക്ലർക്ക് 36 ഒഴിവും, ഹെൽപ്പർ 14, സാനിറ്റേഷൻ വർക്കർ 116, കൗബോയ് 30, റൂം ബോയ് 118 എന്നിങ്ങനെ ഒഴിവുകളുണ്ട്. വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ വിജ്ഞാപനത്തിൽ. 

പ്രായപരിധി

18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം. 

യോഗ്യത

എൽഡി ക്ലർക്ക്‌: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം.


ഹെൽപ്പർ: 7ക്ലാസ് വിജയം. ഇലക്ട്രിക്കൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്.


സാനിറ്റേഷൻ വർക്കർ, ഗാർഡ്‌നർ, കൗബോയ്, ലിഫ്റ്റ് ബോയ് , റൂം ബോയ്, ലാമ്പ് ക്ലീനർ, സ്വീപ്പർ പോസ്റ്റുകളിൽ ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. 


ഡ്രൈവർ: 7ാം ക്ലാസ് വിജയം. കൂടെ LMV ലൈസൻസ്. മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.


എൽഡി ക്ലർക്ക് (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) ലാബ് അറ്റൻഡന്റ് പോസ്റ്റുകളിൽ പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും, യോഗ്യത വിവരങ്ങൾക്കും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Kerala Devaswom Board (KDRB) has extended the application date for 38 vacancies in 2025. The new deadline is May 12. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമം: ഇന്ന് ലൈറ്റ് ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം; കേരളവും അണിചേരും | Protest against Waqf Act

latest
  •  2 hours ago
No Image

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

National
  •  2 hours ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശി

Kerala
  •  3 hours ago
No Image

സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല: ഉറവിടം വെളിപ്പെടുത്തണമെന്ന് ദൃശ്യങ്ങൾ സഹിതം ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

പാകിസ്താൻ സിന്ദാബാദ്" മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മംഗളൂരുവിൽ ആൾക്കൂട്ട മർദ്ദനം, കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന

National
  •  10 hours ago
No Image

ആക്സിയം 4 ദൗത്യം: ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാൻഷു ശുക്ല

National
  •  11 hours ago
No Image

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

Kerala
  •  11 hours ago
No Image

പാകിസ്താനെതിരെ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്രം നല്കി നരേന്ദ്ര മോദി

National
  •  12 hours ago
No Image

ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് ഉറപ്പ്; പാലിയേക്കര ടോൾ പിരിവ് പുനഃസ്ഥാപിച്ചു

Kerala
  •  12 hours ago
No Image

പഹൽഗാം ഭീകരാക്രമണം: പ്രതിരോധ നടപടികൾക്കായി മോദിയുടെ അധ്യക്ഷതയിൽ, ഉന്നതതല നിർണായക യോഗം

National
  •  13 hours ago