HOME
DETAILS

മന്ത്രി മുഹമ്മദ് റിയാസ് ബെയ്ലി സ്റ്റാൾ സന്ദർശിച്ചു

  
April 28 2025 | 09:04 AM

minister pa muhammed riyas visited baily stall wayanad

എന്റെ കേരളം പ്രദർശന വിപണമേളയിൽ മുണ്ടക്കൈ-ചൂരൽമല  ദുരന്തത്തിലെ അതിജീവിതർ നിർമിച്ച ഉൽപ്പന്നങ്ങൾ ഒരുക്കിയ ബെയ്‌ലി സ്റ്റാൾ വിനോദസഞ്ചാര,  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ദുരന്തം അതിജീവിച്ചവർക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ, സ്റ്റാർട്ടപ്പ്‌ മിഷൻ സഹായത്തോടെ ബാഗ്, കുട തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമിച്ച് പ്രദർശനത്തിന് വെച്ചിട്ടുള്ള സ്റ്റാളാണ് മന്ത്രി സന്ദർശിച്ചത്.  

ബെയ്ലി കഫെ, മുള ഉൽപ്പന്നങ്ങൾ, കുടിവെള്ള കുപ്പി തുടങ്ങിയവയും ബെയ്ലിക്ക് കീഴിൽ നിർമ്മിക്കുന്നുണ്ട്. സ്വയംതൊഴിൽ പരിശീലനവും നടത്തി വരുന്നു. ബെയ്‌ലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തിരിക്കുന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെയാണ്. പ്രദർശന വിപണന മേളയിലെ മറ്റ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു.

WhatsApp Image 2025-04-28 at 3.07.51 PM (1).jpeg

എന്റെ കേരളം പ്രദർശന വിപണ മേളയിൽ മുണ്ടക്കൈ - ചൂരൽമല  അതിജീവിതരുടെ  ഉത്പന്നങ്ങൾ ഒരുക്കിയ ബെയ്‌ലി സ്റ്റാൾ  മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി 

National
  •  a day ago
No Image

ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ

Saudi-arabia
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി 

National
  •  a day ago
No Image

കേരളത്തില്‍ കൂടി, അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; പിടിതരാതെ പൊന്ന്, ഇന്നത്തെ വില അറിയാം

Business
  •  a day ago
No Image

വൈദ്യുതിയില്ല, സ്പെയിനും പോർച്ചുഗലും ഇരുട്ടിൽ: ജനജീവിതം സ്തംഭിച്ചു, അടിയന്തരാവസ്ഥ 

International
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

latest
  •  a day ago
No Image

പുലിപ്പല്ല് പ്രവാസിയായ രഞ്ജിത്ത് കുമ്പിടി സമ്മാനിച്ചതെന്ന് വേടന്‍; കോടതിയില്‍ തെളിയിക്കട്ടെയെന്ന് എ.കെ ശശീന്ദ്രന്‍, നിയമനടപടികളുമായി മുന്നോട്ടുപോവുമെന്നും മന്ത്രി 

Kerala
  •  a day ago
No Image

49°-C..! കുവൈത്തില്‍ രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില | Temperature in Kuwait

Kuwait
  •  a day ago
No Image

പഹല്‍ഗാം ഭീകരരുടെ ഒളിത്താവളത്തിനടുത്ത് സുരക്ഷാസേന; തെരച്ചിലിന് പൂര്‍ണപിന്തുണയുമായി പ്രദേശവാസികള്‍;  ഭീകരര്‍ ഒന്നരവര്‍ഷം മുമ്പ് കശ്മീരിലെത്തിയെന്ന്

National
  •  a day ago
No Image

കാനഡ തെരഞ്ഞെടുപ്പ് 2025: കാർണിക്ക് സാധ്യതയോ? നിലവിലെ പ്രവചനങ്ങൾ 

National
  •  a day ago