
തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

ന്യൂഡല്ഹി: മുംബൈ ഭീകരാക്രമണ കേസില് പ്രതിയായ തഹാവൂര് ഹുസൈന് റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി. 18 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്ത്തിയായതിന് ശേഷം ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്ഐഎ ഡല്ഹി കോടതിയെ സമീപിക്കുകയായിരുന്നു.
കടുത്ത സുരക്ഷാ ഏര്പാടുകളോടെ മുഖം മറച്ചുകൊണ്ടാണ് റാണയെ പ്രത്യേക എന്ഐഎ ജഡ്ജി ചന്ദര്ജിത് സിങ്ങിന്റെ മുമ്പാകെ ഹാജരാക്കിയത്. ഈ കേസിലെ ഗൂഢാലോചനയുടെ മുഴുവന് വിശദാംശങ്ങള് കണ്ടെത്തുന്നതിനായി റാണയെ കൂടുതല് കസ്റ്റഡിയില് വേണമെന്ന് എന്ഐഎ കോടതിയില് വ്യക്തമാക്കി.
The Delhi Court has extended the NIA custody of Tahawur Rana, an accused in the 2008 Mumbai terror attacks case, by 12 more days. The agency sought an extension to further investigate his alleged role in the conspiracy. Rana was presented in court under heavy security as the probe continues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുക്രെയ്ന്-റഷ്യ യുദ്ധം: മേയ് 8 മുതല് മേയ് 10 വരെ വെടിനിര്ത്തല് പ്രഖ്യാപിച്ച് റഷ്യ
International
• 7 hours ago
ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം
Kerala
• 9 hours ago
പഹല്ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന് ഹൈകമ്മിഷനു നേരെ ആക്രമണം; ജനല് ചില്ലുകള് തകര്ക്കപ്പെട്ടു
National
• 10 hours ago
യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില് ആണവായുധങ്ങള് ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി
National
• 10 hours ago
ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ
Kerala
• 11 hours ago
ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം
uae
• 11 hours ago
അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം
Business
• 12 hours ago
യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്
uae
• 12 hours ago
ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ
uae
• 13 hours ago.png?w=200&q=75)
പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്
Kerala
• 13 hours ago
'നീരവ് മോദി, മെഹുല് ചോക്സി കേസ്'; മുംബൈ ഇഡി ഓഫീസ് തീപിടുത്തത്തില് സുപ്രധാന രേഖകള് കത്തിനശിച്ചതായി സംശയം
National
• 14 hours ago
മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു
Kerala
• 14 hours ago
സ്വർണ്ണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്, സ്വർണ്ണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് കാരണങ്ങളുണ്ട്
Business
• 14 hours ago
പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും അംഗത്വം
Kerala
• 14 hours ago
സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം
Kerala
• 16 hours ago
റാപ്പർ വേടൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സമ്മതിച്ചു; സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി
Kerala
• 16 hours ago
മഹാരാഷ്ട്രയിലെ ആദ്യ മുസ്ലിം വനിതാ ഐഎഎസ് ഓഫീസറായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ
National
• 17 hours ago
ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala
• 17 hours ago
വേടന്റെ മാലയിൽ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ വനംവകുപ്പിന്റെ കേസും
Kerala
• 15 hours ago
നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ
Kerala
• 16 hours ago
മാള് ഓഫ് മസ്കത്ത് ഇനി ലുലുമാളിന് കീഴിൽ, ഒമാൻ സുൽത്താൻ നന്ദി അറിയിച്ച് യൂസഫലി
Business
• 16 hours ago