HOME
DETAILS

സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് റെസിഡന്റ്‌ മാനേജറുടെ മാതാവ് അന്തരിച്ചു

  
April 28 2025 | 08:04 AM

mother of suprabhatham Thiruvananthapuram unit resident manager has passed away

വാഴക്കാട്: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് റെസിഡന്റ് മാനേജര്‍ ഉമര്‍ വഴക്കാടിന്റെ മാതാവും പരേതനായ ചാമക്കലാഴി ഹസന്റെ ഭാര്യയുമായ ആയിഷ (86) അന്തരിച്ചു. അസുഖ ബാധിതയായി വീട്ടില്‍ ചികിത്സയിലിരിക്കെ തിങ്കള്‍ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

മറ്റു മക്കള്‍: ആയിഷ ഓളവട്ടൂര്‍, മറിയം കിഴിശ്ശേരി, ഫാത്തിമ കുഞ്ഞമ്പടി, നഫീസ അരീക്കോട്, പരേതനായ മുഹമ്മദ്.
മരുമക്കള്‍ : ഹസ്സന്‍ കോയ കുഞ്ഞമ്പടി, ഉസ്മാന്‍ കൊല്ലത്തൊടി അരീക്കോട്, അസ്മ, പരേതരായ ആറാം കുഴിയന്‍ മുഹമ്മദ് ഒളവട്ടൂര്‍, ഹസ്സന്‍ കുട്ടി കിഴിശ്ശേരി, മൈമൂന. മയ്യിത്ത് നിസ്‌കാരം ഇന്ന്  വൈകീട്ട് വാഴക്കാട് ജുമാമസ്ജിദില്‍ നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോൾ മികവിന് ആദരം: ഇതിഹാസം ഐ.എം. വിജയന് വിരമിക്കലിന്റെ തലേന്ന് സ്ഥാനക്കയറ്റം

Kerala
  •  18 hours ago
No Image

വിമര്‍ശനം...വിവാദം...പിന്നാലെ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തുറമുഖ മന്ത്രി

Kerala
  •  19 hours ago
No Image

എസ്എസ്എല്‍സി റിസല്‍ട്ട് മെയ് 09ന്; ജൂണ്‍ 1ന് പൊതുഅവധി; സ്‌കൂള്‍ ജൂണ്‍ 2ന് തുറക്കും

Kerala
  •  20 hours ago
No Image

ബുറൈദ സമസ്ത ഇസ്‌ലാമിക് സെന്റർ ഇരുപതാം വാർഷിക എഡ്യൂകേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

Saudi-arabia
  •  21 hours ago
No Image

'സിന്തറ്റിക് ഡ്രഗ്സൊന്നും യൂസ് ചെയ്യല്ലേ മക്കളേ' അതൊക്കെ ചെകുത്താനാണ്;  സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമായി വേടൻ 

Kerala
  •  21 hours ago
No Image

പുലിപ്പല്ല് ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നു, രാസലഹരി ഉപയോഗിക്കാറില്ലെന്നും വേടന്‍; അറസ്റ്റ് ചെയ്ത് വനംവകുപ്പ് 

Kerala
  •  21 hours ago
No Image

നിർത്താൻ സാധിച്ചില്ല; മൂന്നുവർഷത്തോളമായി കഞ്ചാവ് ഉപയോഗിക്കുന്നു; വേടൻ

Kerala
  •  a day ago
No Image

സഞ്ജീവ് ഭട്ടിന് ജാമ്യമില്ല, ജീവപര്യന്തം ശിക്ഷാ വിധി മരവിപ്പിക്കില്ല; ഹരജി തള്ളി സുപ്രിം കോടതി 

National
  •  a day ago
No Image

ഈ വർഷത്തെ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം പ്രവാചക നഗരിയിൽ; മദീന എയർപോർട്ടിൽ ഊഷ്‌മള സ്വീകരണം നൽകി വരവേറ്റ് വിഖായ

Saudi-arabia
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ 48 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി 

National
  •  a day ago