HOME
DETAILS

കേരള ലോ അക്കാദമി ലോ കോളജ് അഡ്മിഷന്‍ നേടാം; അപേക്ഷ ഏപ്രില്‍ 30 വരെ

  
April 25 2025 | 11:04 AM

kerala law academy admission 2025 apply before april 30

കേരള ലോ അക്കാദമി ലോ കോളജ് തിരുവനന്തപുരം (പേരൂര്‍ക്കട) 2025-26 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 30 വരെ അവസരമുണ്ട്. 

കോഴ്‌സുകള്‍: ഇന്റഗ്രേറ്റഡ് ബികോം എല്‍എല്‍ബി, ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, എല്‍എല്‍ബി, എല്‍എല്‍എം, എംബിഎല്‍.

ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍, അഞ്ച് വര്‍ഷമാണ് കാലാവധി. എല്‍എല്‍ബി മൂന്ന് വര്‍ഷം. 

യോഗ്യത

ഇന്റഗ്രേറ്റഡ് 

ഏതെങ്കിലും സ്ട്രീമില്‍ ഹയര്‍സെക്കണ്ടറി പ്ലസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. (മൊത്തം 45 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ വേണം. ഒബിസിക്കാര്‍ക്ക് 42, എസ്.സി-എസ്.ടി 40 എന്നിങ്ങനെ മാര്‍ക്കുണ്ടായാല്‍ മതിയാവും). 

അപേക്ഷ ഫീസായി 1500 രൂപ നല്‍കണം. 


എല്‍എല്‍ബി

മൂന്ന് വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം നേടിയിരിക്കണം. (ഒബിസി 42, എസ്.സി-എസ്.ടി 40 ശതമാനം). അപേക്ഷ ഫീസ് 1300.

എല്‍എല്‍എം

അംഗീകൃത എല്‍എല്‍ബി ബിരുദം. അപേക്ഷ ഫീസ് 1000 രൂപ. 

എംബിഎല്‍

ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം. അപേക്ഷ ഫീസ് 1000 രൂപ. 

അപേക്ഷ

അപേക്ഷ സമര്‍പ്പിക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.keralalawacademy.in/admission സന്ദര്‍ശിക്കുക. 

ഫോണ്‍: 0471 2433166, 2437655, 2436640

Applications are invited for admission to the academic year 2025-26 at Kerala Law Academy Law College, Thiruvananthapuram (Peroorkada). Interested candidates can apply until April 30, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു

Kerala
  •  42 minutes ago
No Image

അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ 

Cricket
  •  an hour ago
No Image

കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Kerala
  •  an hour ago
No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

ഇറാന്‍  തുറമുഖത്തെ സ്‌ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  3 hours ago
No Image

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

National
  •  3 hours ago
No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  3 hours ago
No Image

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

Kerala
  •  4 hours ago
No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  4 hours ago