
ഭീകരവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

റിയാദ്: ഭീകരവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
തീവ്രവാദ സെല്ലില് ചേരുക, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവയ്ക്കുക, തീവ്രവാദ കേസുകളില് ഉള്പ്പെട്ടവര്ക്ക് അഭയം നല്കുക, ആഭ്യന്തര സുരക്ഷയ്ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള ആയുധങ്ങള് കൈവശം വയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ തീവ്രവാദ കുറ്റകൃത്യങ്ങള് ചെയ്തതിന്റെ പേരില് സഊദി പൗരനായ അലി ബിന് അബ്ദുല്ല ബിന് അബ്ദുള്കരീം അല് റബാഹിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
സുപ്രീം കോടതിയില് നല്കിയ അപ്പീല് തള്ളിയ കോടതി വിധി ശരിവച്ച ശേഷമാണ് ശിക്ഷ അന്തിമമാക്കിയത്.
മറ്റുള്ളവരുടെ സുരക്ഷയും അവകാശങ്ങളും ലംഘിക്കുന്ന ഏതൊരാള്ക്കും എതിരെ സുരക്ഷ നിലനിര്ത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള് നടപ്പിലാക്കുന്നതിനുമുള്ള സഊദി അറേബ്യയുടെ പ്രതിബദ്ധത മന്ത്രാലയം ആവര്ത്തിച്ചു. ഇത്തരം പ്രവൃത്തികള് ചെയ്യാന് മുതിരുന്ന എല്ലാവര്ക്കും ഇസ്ലാമിക നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങള് നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
Saudi Arabia has executed a citizen found guilty of terrorism-related offenses, reinforcing its firm approach toward protecting national security and countering extremist threats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു
Kerala
• 6 hours ago
എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 13 hours ago
നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 14 hours ago
42 വര്ഷം ബഹ്റൈനില് കുടുങ്ങി; ഒടുവില് കേരളത്തിലേക്ക് മടങ്ങി പ്രവാസി
bahrain
• 14 hours ago
പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം
National
• 15 hours ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 15 hours ago
രജായി സ്ഫോടനത്തില് ഇറാന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 16 hours ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 16 hours ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 16 hours ago
രജായി സ്ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 16 hours ago
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
National
• 17 hours ago
നിത്യവിശ്രമം; ഫ്രാന്സിസ് മാര്പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 17 hours ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 18 hours ago
പൂണെ പോര്ഷെ കേസ്; മകനെ രക്ഷിക്കാന് ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 18 hours ago
ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം
Economy
• 20 hours ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 21 hours ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില് ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 21 hours ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 21 hours ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 18 hours ago
ഗതാഗത നിയമലംഘനം; പത്തു വര്ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില് ഇളവ് നല്കി ഷാര്ജ പൊലിസ്
latest
• 19 hours ago
ഒമാനിലെ ജബര് അഖ്ദറിലുണ്ടായ വാഹനാപകടത്തില് മൂന്ന് പേര് മരിച്ചു
latest
• 19 hours ago