HOME
DETAILS

ദുബൈ വിമാനത്താവളത്തില്‍ ഐഡി വെരിഫിക്കേഷന് വേണ്ടി ഇനി സമയം കളയേണ്ട; പുതിയ പാസ്‌പോര്‍ട്ട് നിയന്ത്രണ സംരംഭം അവതരിപ്പിക്കുന്നു

  
April 24 2025 | 02:04 AM

Dubai airport introduces new passport control initiative

ലോകത്തിലെ ഏറ്റവും തിരക്കേറിയതും ആധുനികവുമായ വിമാനത്താവളമായ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DXB) യാത്രക്കാരുടെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ പാസ്‌പോര്‍ട്ട് നിയന്ത്രണ സംരംഭം അവതരിപ്പിക്കുന്നു. ടെര്‍മിനല്‍ മൂന്നിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളില്‍ ആണ് ദുബൈ അതിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് നിയന്ത്രണ സംരംഭം ആരംഭിച്ചത്. ഇതുപ്രകാരം ചില ഗാറ്റഗറിയില്‍പ്പെട്ട യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഐഡന്റിറ്റി വെരിഫിക്കേഷനായി നില്‍ക്കേണ്ട ആവശ്യമില്ല. നടന്നുകൊണ്ടിരിക്കുന്ന ദുബൈ എഐ വാരത്തോടനുബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ആണ് ഇക്കാര്യം അറിയിച്ചത്.  

'അണ്‍ലിമിറ്റഡ് സ്മാര്‍ട്ട് ട്രാവല്‍' സേവനം ആണിതെന്നും യാത്രക്കാരന്റെ മുഖം തിരിച്ചറിയലിനും ഐഡന്റിറ്റി വെരിഫൈ ചെയ്യുന്നതിനും അത്യാധുനിക എഐ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന സംവിധാനമാണിത്. യാത്രാ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും സുഗമവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡയറക്ടറേറ്റിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ സേവനം വികസിപ്പിച്ചെടുത്തതെന്ന് GDRFA പ്രസ്താവനയില്‍ പറഞ്ഞു. സേവന ഘട്ടങ്ങള്‍ കുറയ്ക്കുകയും യാത്രാ ഗേറ്റുകളിലൂടെയുള്ള കടന്നുപോകല്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വര്‍ദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.


Some passengers at Dubai International Airport can now travel without stopping for identity verification as part of immigration procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പാകിസ്ഥാനിയും ഇന്ത്യയിൽ തങ്ങരുത്: സംസ്ഥാനത്തെ മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി അമിത് ഷാ

National
  •  15 hours ago
No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  16 hours ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  17 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  17 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  18 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  18 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  18 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  18 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  19 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  20 hours ago