
പീക് ടൈമില് 62% വരെ വിദ്യാര്ഥികള്, 11 വര്ഷമായി കണ്സെഷന് ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല് പറ്റില്ലെന്ന് ബല്ലുടകമള്; ഇന്ന് മുഖാമുഖം ചര്ച്ച

തൃശൂര്: വിദ്യാര്ഥിസംഘടനകളും ബസ് ഉടമകളും മുഖാമുഖം ചര്ച്ചയ്ക്ക്. ബസ് കണ്സഷന് നിരക്കുമായി ബന്ധപ്പെട്ട് വിവാദം നിലനില്ക്കെയാണ് വിദ്യാര്ഥി സംഘടനകളുടെ സംസ്ഥാനനേതാക്കളും ബസ് ഉടമകളും ചര്ച്ച നടത്തുന്നത്. ഓള്കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ഇന്നു ഉച്ചയ്ക്ക് 3ന് ഐ.എം.എ ഹാളിലാണ് ചര്ച്ച.
വിദ്യാര്ഥികള്ക്കു നിലവിലെ ഒരു രൂപ കണ്സഷന് നിരക്കുമായി ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നാണ് ബസ് ഉടമസ്ഥ സംഘടനകളുടെ നിലപാട്. യാത്രാസൗജന്യം വെട്ടിക്കുറയ്ക്കാന് അനുവദിക്കില്ലെന്നാണ് വിദ്യാര്ഥിസംഘടനകളുടെ നിലപാട്. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികള് വിവരിക്കാനാണ് ഉടമകള് ലക്ഷ്യമിടുന്നത്.
11 വര്ഷമായി ഒരു രൂപയാണ് കണ്സഷന് നിരക്കായി ഈടാക്കുന്നത്. ഒരു ബസില് 1000 യാത്രികരുണ്ടെങ്കില് അതില് 60 മുതല് 62 ശതമാനം വരെയും വിദ്യാര്ഥികളാണെന്നും ഉടമകള് ചൂണ്ടിക്കാട്ടി. ഇന്നും നാളെയുമാണ് ബസ് ഓര്ഗനൈസേഷന് സംസ്ഥാനസമ്മേളനം.
ഇന്നുരാവിലെ 10 ന് പ്രതിനിധി സമ്മേളനം ഐ.എം.എ ഹാളില് നടക്കും. നാളെ രാവിലെ 10 ന് സംസ്ഥാനസമിതി യോഗം നടക്കും. ഉച്ചയ്ക്ക് 3 ന് പൊതുസമ്മേളനം എം.ജി റോഡ് ശ്രീശങ്കരാ മണ്ഡപത്തില് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. 25ാം വാര്ഷികത്തോടനുബന്ധിച്ച സ്മരണിക സനീഷ്കുമാര് ജോസഫ് എം.എല്.എ പ്രകാശനം ചെയ്യും.
സമ്മേളനനഗരിയില് വിവിധ ബസ്ഓയില്, സ്പെയര്പാര്ട്സ് കമ്പനികളുടെ സ്റ്റാളുകള് ഉണ്ടാകുമെന്ന് സംസ്ഥാന ജന.സെക്രട്ടറി ടി.ഗോപിനാഥന്, പ്രസിഡന്റ് പി.കെ മൂസ, ട്രഷറര് വി.എസ് പ്രദീപ് അറിയിച്ചു.
Student organizations and bus owners hold face-to-face discussions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐ.എസ്.ആര്.ഒ മുന് ചെയര്മാന് കെ കസ്തൂരിരംഗന് അന്തരിച്ചു
National
• 8 hours ago
സവര്ക്കര്ക്കെതിരായ പരാമര്ശത്തില് രാഹുല് ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 8 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 9 hours ago
വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ
Cricket
• 9 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 10 hours ago
ബന്ദിപ്പോരയില് ഏറ്റുമുട്ടല്; ലഷ്കര് കമാന്ഡറെ സൈന്യം വധിച്ചു
National
• 10 hours ago
പഹല്ഗാം ആക്രമണത്തില് പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള് തകര്ത്തു
Kerala
• 11 hours ago
മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്
Kerala
• 11 hours ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• 11 hours ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര് ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• 11 hours ago
പഹല്ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്ഥികള്ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല് ഭീഷണിയും
latest
• 12 hours ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• 12 hours ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• 12 hours ago
ടെന്ഷന് വേണ്ട, പുല്പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന് പദ്ധതിയുമായി പുല്പ്പറ്റ പഞ്ചായത്ത്; പഠനത്തില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്
latest
• 12 hours ago
'സുരക്ഷയൊരുക്കാത്ത സര്ക്കാരിനോടാണ് പ്രശ്നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്ഗാമില് കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack
National
• 14 hours ago
പഹല്ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്ക്കാര്, സര്വകക്ഷിയോഗത്തില് പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്, യോഗത്തില് പങ്കെടുക്കാതെ മോദി ബിഹാറില്
latest
• 14 hours ago
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത പ്രതികരണം; പാകിസ്ഥാനെതിരെ ഏഴുശ്രദ്ധേയമായ നടപടികൾ
National
• a day ago
വിദേശത്ത് ജോലി നൽക്കാമെന്ന വ്യാജ വാഗ്ദാനവുമായി വിസ തട്ടിപ്പ്; 28കാരൻ അറസ്റ്റിൽ, ഇരിങ്ങാലക്കുടയിൽ എഴ് കേസുകൾ
Kerala
• a day ago
കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി
Kerala
• 13 hours ago
കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം
Kerala
• 13 hours ago
പ്രവാസികള്ക്കും സന്ദര്ശകര്ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള് പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് ഇവയാണ് | Dubai Health Law Updates
latest
• 13 hours ago