
നഷ്ടമായത് കരുണയും ദീര്‍ഘവീക്ഷണവുമുള്ള നേതാവിനെ: ഡോ. ആസാദ് മൂപ്പൻ

ദുബൈ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കരുണയും ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതാവായിരുന്നു അദ്ദേഹം. വിനയം, ഐക്യം, സമാധാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ കൈമുതലാക്കിയ അദ്ദേഹത്തിന്റെ പാരമ്പര്യം ലോകമെമ്പാടും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സഹിഷ്ണുതയ്ക്കും, മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമായ യുഎഇയിലേക്ക് 2019ല്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ സന്ദര്‍ശനം, നാം വിലമതിക്കുന്ന സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങളെ ശക്തിപ്പെടുത്തുന്ന നിര്‍ണായക മുഹൂര്‍ത്തമായി മാറിയിരുന്നു. സംവാദത്തിനുള്ള സന്നദ്ധത, ദുര്‍ബലരോടുള്ള ചേര്‍ന്നുനില്‍ക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിടവുകള്‍ നികത്താനുള്ള ശ്രമങ്ങള്‍ എന്നിവ അദ്ദേഹത്തെ ഒരു പ്രിയപ്പെട്ട ആത്മീയ നേതാവ് മാത്രമല്ല, പ്രതീക്ഷയുടെയും കരുണയുടെയും മാറ്റത്തിന്റെയും ആഗോള പ്രതീകമാക്കിയും മാറ്റി. അദ്ദേഹത്തിന്റെ ഈ മഹിതമായ പാരമ്പര്യം ലോകമെമ്പാടുമുള്ള സമൂഹങ്ങളെ തുടര്‍ന്നും പ്രചോദിപ്പിക്കും -പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Dr. Azad Moopen reflects on the loss of a compassionate and far-sighted leader, highlighting their qualities of kindness and vision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.
Kerala
• 13 hours ago
കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം
Kerala
• 14 hours ago
പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം
National
• 14 hours ago
ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു
National
• 15 hours ago
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്
National
• 15 hours ago
സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
Kerala
• 15 hours ago
വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ
Cricket
• 15 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Kerala
• 17 hours ago
ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു
National
• 17 hours ago
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു
Kerala
• 17 hours ago
തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്?
Economy
• 18 hours ago
ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്റാം വസ്ത്രം' അവതരിപ്പിച്ച് സഊദി
Saudi-arabia
• 18 hours ago
അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ
Kerala
• 18 hours ago
പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും
latest
• 18 hours ago
കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി
Kerala
• 19 hours ago
കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം
Kerala
• 19 hours ago
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള്‍ പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് | Dubai Health Law Updates
latest
• 20 hours ago
കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും
Kerala
• 20 hours ago
പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച
latest
• 19 hours ago
മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ
Kerala
• 19 hours ago
ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്
Cricket
• 19 hours ago