
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില് നിന്ന് പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില് പ്രതി സുകാന്തിനെ ജോലിയില് നിന്ന് പിരിചച്ച് വിട്ടു. ഐബി ഉദ്യോഗസ്ഥനായിരുന്ന പ്രതിയെ വകുപ്പുതല അന്വേഷണം നടത്തിയാണ് ജോലിയില് നിന്ന് നീക്കിയത്. കേസില് പ്രതിയായ കാര്യം പൊലീസ് ഇന്റലിജന്സ് ബ്യൂറോയെ അറിയിച്ചിരുന്നു. കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ തീരുമാനം.
മരിച്ച യുവതിയുടെ സഹപ്രവര്ത്തകനും, സുഹൃത്തുമായിരുന്നു പ്രതി. മാര്ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ റെയില്വേ പാളത്തില് മരിച്ച നിലയില് കണ്ടെത്തിയത്. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹ ബന്ധത്തില് നിന്ന് സുകാന്ത് പിന്മാറിയതോടെ യുവതി മാനസിക സംഘര്ഷത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് കുടുംബം മൊഴി നല്കിയത്. യുവതി ഗര്ഭഛിദ്രം നടത്തിയതിന്റെ തെളിവുകളും പ്രതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലിസ് കണ്ടെത്തിയിരുന്നു.
സംഭവം പുറത്ത് വന്നതിന് പിന്നാലെ സുകാന്തും കുടുംബവും ഒളിവില് പോയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താന് പൊലിസിനായിട്ടില്ല.
IB officer died by suicide at Thiruvananthapuram International Airport, following which the accused, Sukant, has been dismissed from his position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികള്ക്ക് കനത്ത തിരിച്ചടി; ടൂറിസം മേഖലയിലെ 41 തൊഴിലുകള് സ്വദേശിവല്ക്കരിക്കാന് സഊദി അറേബ്യ
latest
• 4 hours ago
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്
crime
• 4 hours ago
നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്ണവിലയില് ഇന്ന് വന്കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 4 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല് ധനമന്ത്രി; വിമര്ശനവുമായി ബന്ദികളുടെ കുടുംബങ്ങള്
International
• 5 hours ago
ഇനിയും സന്ദര്ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള് താല്ക്കാലികമായി അടച്ചിടും
uae
• 5 hours ago
ഇന്നത്തെ ഇന്ത്യന് രൂപ - യുഎഇ ദിര്ഹം നിരക്കിലെ വ്യത്യാസം; സ്വര്ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 5 hours ago
ലണ്ടനില് പഠിക്കുന്നതിനിടെ അപകടം, 20 വര്ഷമായി കോമയില്, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'
Trending
• 5 hours ago
ഷൈനിനെതിരായ വിന്സിയുടെ പരാതി ഒത്തു തീര്പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 5 hours ago
മയക്കുമരുന്ന് ഇടപാടുകളില് സ്ത്രീകളുടെ സാന്നിധ്യം വര്ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്
Kerala
• 6 hours ago
കോഴിക്കോട് സ്വകാര്യ ബസില് യാത്രക്കാരനു നേരേ അക്രമം; തര്ക്കമുണ്ടായത് തോളില് കൈവച്ചതിനെന്ന്
Kerala
• 6 hours ago
മാര്പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്
International
• 7 hours ago
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല
Kerala
• 7 hours ago
പകല് താപനിലയില് വര്ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 7 hours ago
ചൂരല്മല-മുണ്ടക്കൈ പുനരധിവാസം; സര്ക്കാര് നടപടി ചോദ്യംചെയ്ത് എല്സണ് എസ്റ്റേറ്റ് നല്കിയ അപ്പീല് തള്ളി സുപ്രീം കോടതി
Kerala
• 7 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്നിന്ന് നാലുപേര്ക്ക് വോട്ട്, തീരുമാനമായാല് വെളുത്ത പുക
International
• 17 hours ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 17 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്
Saudi-arabia
• 17 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 18 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന് തുടക്കം
Kerala
• 8 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 15 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 16 hours ago