
കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി; കൊലപാതകമെന്ന് പൊലിസ്

കോട്ടയം: കോട്ടയം തിരുവാതുക്കലില് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്. തിരുവാതുക്കല് സ്വദേശികളായ വിജയകുമാറും മീരയും ആണ് മരിച്ചത്. രാവിലെ വീട്ടില് എത്തിയ ജോലിക്കാരിയാണ് വീട്ടിലെ മുറിക്കകത്ത് ദമ്പതികളുടെ മൃതദേഹങ്ങള് കണ്ടെത്തിയത്.
മൃതദേഹങ്ങള് രക്തം വാര്ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള് ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കോട്ടയം തിരുവാതുക്കലില് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവാതുക്കല് സ്വദേശികളായ വിജയകുമാറും മീരയും ആണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീട്ടിലെ മുറിക്കകത്ത് ദമ്പതികളുടെ മൃതദേഹങ്ങള് കണ്ടെത്തിയത്. തുടര്ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളുമായി രക്തം വാര്ന്ന നിലയിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്. മോഷണ ശ്രമം നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
മരിച്ച വിജയകുമാര് പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള് ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
A prominent industrialist and his wife were found dead inside their home in Thiruvathukkal, Kottayam. The couple, identified as Vijaya Kumar and Meera, were discovered by their domestic help in the morning. Police suspect foul play as injuries were found on the bodies. Investigation is ongoing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിന്റെ വില റോക്കറ്റാണല്ലോ!...സ്വര്ണവിലയില് ഇന്ന് വന്കുതിപ്പ്, പവന് കൂടിയത് 2200 രൂപ
Business
• 4 hours ago
'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്റാഈല് ധനമന്ത്രി; വിമര്ശനവുമായി ബന്ദികളുടെ കുടുംബങ്ങള്
International
• 5 hours ago
ഇനിയും സന്ദര്ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള് താല്ക്കാലികമായി അടച്ചിടും
uae
• 5 hours ago
ഇന്നത്തെ ഇന്ത്യന് രൂപ - യുഎഇ ദിര്ഹം നിരക്കിലെ വ്യത്യാസം; സ്വര്ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today
uae
• 5 hours ago
ലണ്ടനില് പഠിക്കുന്നതിനിടെ അപകടം, 20 വര്ഷമായി കോമയില്, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്'
Trending
• 5 hours ago
ഷൈനിനെതിരായ വിന്സിയുടെ പരാതി ഒത്തു തീര്പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു
Kerala
• 6 hours ago
മയക്കുമരുന്ന് ഇടപാടുകളില് സ്ത്രീകളുടെ സാന്നിധ്യം വര്ധിക്കുന്നു; 16 പേര് നിരീക്ഷണത്തില്
Kerala
• 6 hours ago
കോഴിക്കോട് സ്വകാര്യ ബസില് യാത്രക്കാരനു നേരേ അക്രമം; തര്ക്കമുണ്ടായത് തോളില് കൈവച്ചതിനെന്ന്
Kerala
• 7 hours ago
'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന് സീഷന് സിദ്ദീഖിക്ക് വധഭീഷണി
National
• 7 hours ago
മാര്പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്
International
• 7 hours ago
പകല് താപനിലയില് വര്ധന; ചുട്ടുപൊള്ളി കണ്ണൂരും പാലക്കാടും
Kerala
• 8 hours ago
ചൂരല്മല-മുണ്ടക്കൈ പുനരധിവാസം; സര്ക്കാര് നടപടി ചോദ്യംചെയ്ത് എല്സണ് എസ്റ്റേറ്റ് നല്കിയ അപ്പീല് തള്ളി സുപ്രീം കോടതി
Kerala
• 8 hours ago
പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടെ സര്ക്കാരിന്റെ നാലാം വാര്ഷികാഘോഷത്തിന് തുടക്കം
Kerala
• 8 hours ago
കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 15 hours ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്
Saudi-arabia
• 17 hours ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 18 hours ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 18 hours ago
ബഹ്റൈന്-കൊച്ചി സര്വീസ് ആരംഭിച്ച് ഇന്ഡിഗോ; മലയാളി പ്രവാസികള്ക്ക് ആശ്വാസം
bahrain
• 18 hours ago
കിയ മോട്ടോഴ്സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 16 hours ago
സ്വകാര്യ സ്കൂളുകളുടെ ലൈസന്സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 16 hours ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്നിന്ന് നാലുപേര്ക്ക് വോട്ട്, തീരുമാനമായാല് വെളുത്ത പുക
International
• 17 hours ago