
കണ്ണില്ലാ ക്രൂരതക്ക് പേരോ ഡോക്ടര്; 77 കാരനെ മര്ദിക്കുന്ന ഡോക്ടറുടെ ദൃശ്യം വൈറല്; സംഭവം മധ്യപ്രദേശില്

ഭോപ്പാല്: മധ്യപ്രദേശിലെ ആശുപത്രിയില് ഒരു വൃദ്ധനെ ക്രൂരമായി ഉപദ്രവിച്ച ഒരു ഡോക്ടറുടെ വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വൈറലായിരിക്കുകയാണ്. ഛത്തര്പൂര് ജില്ല ആശുപത്രിയിലെ ഒരു യുവ ഡോക്ടര് 77 വയസ്സുള്ള ഒരു വൃദ്ധനെ മര്ദിക്കുകയും ആശുപത്രി വരാന്തയിലൂടെ വലിച്ചിഴച്ചു കൊണ്ടു പോകുകയും ചെയ്യുന്ന സംഭവമാണ് വീഡിയോയിലുള്ളത്. ഏപ്രില് 17നായിരുന്നു സംഭവം.
രോഗിയായ ഭാര്യക്കൊപ്പം ഛത്തര്പൂര് ജില്ലാ ആശുപത്രിയില് ചികിത്സക്കെത്തിയ എത്തിയ ഉദ്ധവ് ലാല് ജോഷിയെന്ന വൃദ്ധനാണ് ക്രൂരമര്ദനത്തിന് ഇരയായത്. മറ്റുള്ളവരോടൊപ്പം വരിയില് നില്ക്കവെ പ്രകോപനമൊന്നുമില്ലാതെ ഡോക്ടര് അദ്ദേഹത്തെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ജോഷി പറയുന്നു. 'എന്തിനാണ് വരിയില് നില്ക്കുന്നത്? 'എന്ന ചോദ്യത്തോടെയാണ് ഡോക്ടര് പ്രശ്നങ്ങള് ആരംഭിച്ചത്. വിശദീകരിക്കാന് ശ്രമിച്ചപ്പോള് ഡോക്ടര് അദ്ദേഹത്തെ അടിക്കുകയും പിന്നീട് ആശുപത്രി പരിസരത്തുള്ള പോലീസ് ഔട്പോസ്റ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു.
'ഡോക്ടര് എന്നെ ചവിട്ടി തള്ളിയിട്ടു. വലിച്ചിഴച്ചുകൊണ്ടുപോയപ്പോള് എന്റെ കണ്ണട വീണ് പൊട്ടി. ചെരിപ്പ് വലിച്ചെറിഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭാര്യയെ ഉപദ്രവിച്ചു.' ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംഭവസ്ഥലത്തുണ്ടായിരുന്നവര് ഇടപെട്ടതോടെയാണ് ഡോക്ടര് മര്ദനം അവസാനിപ്പിച്ചത്. അതേസമയം, ഡോക്ടര്ക്കെതിരെ കര്ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള് ഉയരുകയാണ്. സംഭവത്തില് അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആശുപത്രി അധികൃതര് വ്യക്തമാക്കി.
A disturbing video from Madhya Pradesh shows a doctor brutally beating a 77-year-old man. The incident has sparked outrage and raised concerns about the doctor's conduct. Authorities are investigating the matter, and action will be taken based on the findings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 19 hours ago
ബഹ്റൈന്-കൊച്ചി സര്വീസ് ആരംഭിച്ച് ഇന്ഡിഗോ; മലയാളി പ്രവാസികള്ക്ക് ആശ്വാസം
bahrain
• 19 hours ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 19 hours ago
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില് നിന്ന് പുറത്താക്കി
Kerala
• 20 hours ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 20 hours ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 20 hours ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 20 hours ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല് പിന്നെ പാര്ലമെന്റ് എന്തിനെന്ന് എംഎല്എ
National
• 21 hours ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്സിസ് മാര്പ്പാപ്പക്ക് ആദരാഞ്ജലികള് അര്പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്
latest
• 21 hours ago
സഊദിയില് നിന്നെത്തിയ ഭര്ത്താവിനെ ഭാര്യയും, കാമുകനും ചേര്ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 21 hours ago
കള്ളപ്പണം വെളുപ്പിച്ച ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തി യുഎഇ സെന്ട്രല് ബാങ്ക്
uae
• a day ago
സൂക്ഷിച്ചാല് ദുഃഖിക്കേണ്ട; കുവൈത്തില് നാളെ മുതല് പുതിയ ഗതാഗത നിയമം പ്രാബല്യത്തില്
latest
• a day ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• a day ago
കുവൈത്തിലെ സര്ക്കാര് ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന് ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• a day ago
ഗോവ കീഴടക്കാൻ ഗോകുലം; സൂപ്പർ കപ്പിൽ ആദ്യ അങ്കത്തിനൊരുങ്ങി മലബാറിയൻസ്
Football
• a day ago
സി.എം.ആർ.എൽ-എക്സാലോജിക് കേസ്: തുടർനടപടികളിലേക്ക് കടന്ന് ഇ.ഡി; വീണ വിജയൻ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ടു
Kerala
• a day ago
മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന് ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു
National
• a day ago
ലോകത്തിലെ മികച്ച താരം, അവൻ ഞങ്ങളെ റൺസ് നേടാൻ അനുവദിച്ചില്ല: ധോണി
Cricket
• a day ago
ഫ്രാന്സിസ് മാര്പാപ്പയുടെ നിര്യാണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• a day ago
അവസാന വാക്കുകള് ഗസ്സക്കായി, എന്നും പീഡിതര്ക്കൊപ്പം; നിലപാടുകളുടെ മഹാഇടയന്
International
• a day ago
ചാരിറ്റി ഓർഗനൈസേഷനുകളുടെ ഓൺലൈൻ ഫണ്ട് ശേഖരണം നിർത്തിവച്ച് കുവൈത്ത്
Kuwait
• a day ago