HOME
DETAILS

ഭവനം ഫൗണ്ടേഷനില്‍ സൂപ്പര്‍വൈസര്‍; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം

  
April 20 2025 | 08:04 AM

Bhavanam Foundation in Kerala Site Supervisor Job on contract basis for projects under BFK applbefore April 30

കേരളത്തില്‍ ഭവനം ഫൗണ്ടേഷന് കീഴില്‍ ജോലി നേടാന്‍ അവസരം. ഭവനം ഫൗണ്ടേഷന്‍ കേരള (BFK)യ്ക്ക് കീഴിലുള്ള പദ്ധതികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് സൂപ്പര്‍വൈസര്‍മാരെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30ന് മുന്‍പായി തപാല്‍/ ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഭവനം ഫൗണ്ടേഷന്‍ കേരളയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. സിവില്‍/ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതികളുടെ സംരക്ഷണ ചുമതല. 

യോഗ്യത

കേരളത്തിലെ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്നോ, തത്തുല്യ കേന്ദ്രത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. 

സമാന മേഖലയില്‍ 5 വര്‍ഷത്തെ പരിചയം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. അതില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തി നിയമനം നടത്തും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഭവനം ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം സൈറ്റ് സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വായിച്ച് മനസിലാക്കുക. അപേക്ഷ ഫോം പൂരിപ്പിച്ചതിന് ശേഷം പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താഴെ കാണുന്ന വിലാസത്തിലേക്ക് തപാല്‍ മുഖേനയോ, നേരിട്ടോ അയക്കുക. 

വിലാസം: Bhavanam foundation Kerala Office, Kunnukuzhi, Vanchiyoor PO, Thiruvananthapuram- 695035, Kerala.

അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 30. 

 

അപേക്ഷ: click 

വിജ്ഞാപനം: click 

Bhavanam Foundation in Kerala Site Supervisor Job on contract basis for projects under  BFK applbefore April 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  18 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  18 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  19 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  20 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  20 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  20 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  21 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  a day ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago