HOME
DETAILS

പപ്പായയും ഓറഞ്ചുമുണ്ടോ...? അടിപൊളി സ്മൂത്തി റെഡിയാക്കാം

  
April 20 2025 | 07:04 AM

Do you have papaya and orange Lets make a cool smoothie

വേനല്‍ ചൂടില്‍ അല്‍പം കുളിരേകാന്‍ കുടിക്കാം അടിപൊളി സ്മൂത്തി. 


ചേരുവകള്‍

പപ്പായ- ഹാഫ് കപ്പ്
ഓറഞ്ച് -1

soc.jpg


തൈര്- ആവശ്യത്തിന്
തേന്‍- 4 സ്പൂണ്‍
ഓട്‌സ് -1 സ്പൂണ്‍

 

ho.jpg


പപ്പായയും ഓറഞ്ചും മിക്‌സിയുടെ ജാറിലേക്കിട്ട് അതിലേക്ക് തൈര്, ഹണി, ഓട്‌സ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇതു ഒരു ഗ്ലാസിലേക്ക് ഒഴിച്ചു കുറച്ച് കട്ട് ചെയ്തുവച്ച പപ്പായയും കട്ട് ചെയ്‌തെടുത്ത പിസ്ത, ബദാം സണ്‍ഫഌവര്‍ സീഡ്‌സ് അല്‍പം ഓട്‌സ് എന്നിവ കൊണ്ട് അലങ്കരിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  17 hours ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  17 hours ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  18 hours ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  18 hours ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  18 hours ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  18 hours ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  20 hours ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  20 hours ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  20 hours ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  21 hours ago