
പാക്കറ്റില്‍ കിട്ടുന്ന പാല് തിളപ്പിക്കാറുണ്ടോ ...?

പാക്കറ്റുകളില്‍ വാങ്ങുന്ന പാസ്ചറൈസ് ചെയ്ത പാല് തിളപ്പിക്കാറുണ്ടോ..? നോക്കാം... തിളപ്പിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി പ്രാദേശിക ക്ഷീര കര്‍ഷകരില്‍ നിന്നാണ് നമുക്ക് പാല് ലഭിക്കുന്നത്.
പാക്കറ്റുകളില്‍ വരുന്ന എല്ലാ പാലും തിളപ്പിച്ചതാവണമെന്നില്ല. തിളപ്പിച്ചു വരുന്ന പാലാണെങ്കില്‍ അത് പിന്നീട് വീണ്ടും തിളപ്പിക്കേണ്ടതുമില്ല. എന്നാല്‍ തിളപ്പിക്കാത്ത പാലില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളും മറ്റു സൂക്ഷ്മാണുക്കളും ഉണ്ടാവാം. ഇവയെ നശിപ്പിക്കാന്‍ തിളപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ചൂടാക്കുമ്പോള്‍
പാല് തിളപ്പിക്കുമ്പോള്‍ അതിലുള്ള ബാക്ടീരിയകളും വൈറസുകളും മറ്റു സൂക്ഷ്മാണുക്കളും ഇല്ലാതാവുന്നു. അതുകൊണ്ട് കുടിക്കാന്‍ സുരക്ഷിതമായ ഒരു പാനീയമായി പാല് മാറുന്നു. മാത്രമല്ല, പാല് കേടാവുകയുമില്ല.
പാക്കറ്റില്‍ വരുന്ന പാല് തിളപ്പിക്കാത്തതാണെങ്കില് അത് തീര്‍ച്ചയായും തിളപ്പിക്കണമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. കാരണം പാക്കേജിങിനു മുമ്പ് പാലില്‍ കടന്നു കൂടുന്ന അണുബാധകളോ ജീവികളോ അതില്‍ നിന്നും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയില്‍ സീല്‍ ചെയ്ത പാക്കറ്റുകളില്‍ വരുന്ന പാലുകള്‍ എല്ലാം സാധാരണയായി പാസ്ചറൈസ് ചെയ്താണ് വരുന്നത്. അതായത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ തിളപ്പിച്ചു ചൂടാറിയതിനു ശേഷമാണ് പാക് ചെയ്യുന്നത്്. അതുകൊണ്ട് തന്നെ ഇത്തരം പാല് തിളപ്പിക്കേണ്ടതില്ല. തിളപ്പിക്കല്‍ പാലിന്റെ രുചിയിലും മാറ്റം വരുത്തുന്നു.
വീണ്ടും തിളപ്പിച്ചാല്‍
ചൂടാക്കിയ പാല് വീണ്ടും തിളയ്ക്കുമ്പോള്‍ വിറ്റാമിന്‍ സിയും ബിയും ഇല്ലാതായേക്കാം. പാക്കറ്റ് ചെയ്ത പാല് കുടിക്കുന്നതിനു മുമ്പ് അല്‍പ്പം മാത്രം ചൂടാക്കാം. ഒരുഗ്ലാസ് പാല് ചെറുതായൊന്നു ചൂടാക്കിയാല്‍ അവശ്യ പോഷകങ്ങള്‍ കേടുകൂടാതെയിരിക്കുകയും കുടിക്കാന്‍ അനുയോജ്യമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രനേട്ടത്തിലേക്ക് കണ്ണുവെച്ച് ബുംറ; മുംബൈയുടെ ഇതിഹാസമാവാൻ വേണ്ടത് ഇത്രമാത്രം
Cricket
• a day ago
കോഴിക്കോട് നരിപ്പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10 ലക്ഷം രൂപയുടെ എംഡിഎംഎ
Kerala
• a day ago
കയറിയ പോലെ തിരിച്ചിറങ്ങി സ്വര്‍ണ വില; ഇന്ന് ഇടിവ്, ഇന്ന് വാങ്ങുന്നത് സേഫ് ആണോ അറിയാം
Business
• a day ago
റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് ലൈസൻസ് ലഭിക്കാൻ ഇനി എളുപ്പമല്ല; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
uae
• a day ago
റൊണാൾഡോക്ക് എത്ര വയസ്സായാലും ആ കാര്യത്തിൽ ഒരു മാറ്റവുമുണ്ടാവില്ല: ലൂയിസ് ഫിഗോ
Football
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് | Pahalgam Terror Attack
National
• a day ago
അവൻ ഇന്റർ മയാമിയിൽ എത്തിയാൽ മെസിക്കൊപ്പം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കും: അഗ്യൂറോ
Football
• a day ago
തിരുവാതുക്കല്‍ ഇരട്ടക്കൊല: പ്രതി അമിത് പിടിയില്‍
Kerala
• a day ago
വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലുമായില്ല, കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന് പെഹല്‍ഗാമിലെത്തിയത് ഹണിമൂണ്‍ ആഘോഷിക്കാന്‍ | Pahalgam Terror Attack
National
• a day ago
ഐപിഎല്ലിന്റെ ചരിത്രം തിരുത്തിയെഴുതി രാഹുൽ; കൊടുങ്കാറ്റിൽ വീണത് വമ്പന്മാർ
Cricket
• a day ago
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ്
Kerala
• a day ago
നീന്തിക്കയറി ലോകം കീഴടക്കാൻ ആസിം പാരീസിന്റെ മണ്ണിലേക്ക്
Others
• a day ago
സാധ്വി പ്രഗ്യാസിങ്ങിന് വധശിക്ഷ നല്‍കണം; മലേഗാവ് ഭീകരാക്രമണക്കേസില്‍ നിലപാട് മാറ്റി എന്‍ഐഎ; റിട്ട. ലഫ്. കേണലും മേജറും അടക്കം പ്രതികള്‍ | Malegaon blast case
latest
• a day ago
പഹല്‍ഗാം: ഭീകരര്‍ക്കായി തിരച്ചില്‍, ചോരക്കളമായി മിനി സ്വിറ്റ്സര്‍ലന്‍ഡ്, സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി | Pahalgam Terror Attack
National
• a day ago
നാലുവർഷ ബിരുദത്തിൽ വിഷയം മാറാനും കോളേജ് മാറാനും അവസരം; മന്ത്രി ഡോ ആർ ബിന്ദു
Kerala
• a day ago
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർപ്പിൽ 28 പേർ കൊല്ലപ്പെട്ടു; പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി
National
• a day ago
9 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ഏഴാമനായി ഇറങ്ങിയിട്ടും പന്തിന് ഒരു മാറ്റവുമില്ല
Cricket
• a day ago
തിരുവനന്തപുരം പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടി മില്ലിൽ തീപിടിത്തം; 15 ലക്ഷം രൂപയുടെ നാശനഷ്ടം
Kerala
• a day ago
ഡൽഹിക്ക് തകർപ്പൻ ജയം; ലഖ്നൗവിനെ 8 വിക്കറ്റിന് കീഴടക്കി രണ്ടാം സ്ഥാനം നിലനിർത്തി
Cricket
• a day ago
കറന്റ് അഫയേഴ്സ്-22-04-2025
latest
• a day ago
സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ശക്തി ദുബെയുടെ വിജയത്തിന് പിന്നിലെ തയ്യറാടെപ്പുകൾ ഇതാണ്
National
• a day ago