HOME
DETAILS

കൈകളുടെ പാടുകളും പൊടിയും പിടിച്ചു കിടക്കുന്ന വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ ഇങ്ങനെ ചെയ്തു നോക്കൂ... തിളങ്ങുന്നതു കാണാം

  
April 15 2025 | 06:04 AM

Try this to clean dusty switchboards youll see them shine

നിങ്ങള്‍ വീട് എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ എവിടെയെങ്കിലും ചെറിയ ഒരു പോരായ്മ കാണാം. എന്നാല്‍ ആ പോരായ്മയിലേക്കു തന്നെയാവും എല്ലാവരുടെയും നോട്ടം ആദ്യമെത്തുന്നതും. അങ്ങനെയുള്ള ഒരു സ്ഥലമാണ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍. ഈ സ്വിച്ച് ബോര്‍ഡുകള്‍ വൃത്തികേടായി ചളിയും പൊടിയും പിടിച്ചു കിടക്കുകയാണെങ്കില്‍ പറയുകയും വേണ്ട. എപ്പോഴും കൈകള്‍ കൊണ്ട് സ്വിച്് ഓണ്‍ ചെയ്യുമ്പോള്‍ കൈകളുടെ പാടുകളുമുണ്ടായിരിക്കും. അതുകൊണ്ട് തന്നെ റൂം മുഴുവന്‍ വൃത്തിയാക്കിയാല്‍ ഒരു പൂര്‍ണത കിട്ടില്ല. എന്നാല്‍ അവ മിനുസപ്പെടുത്താന്‍ വളരെ എളുപ്പമാണ്. അതും വിലകൂടിയ ക്ലീനര്‍ ഇല്ലാതെ തന്നെ വീട്ടിലെ സാധനങ്ങള്‍ ഉപയോഗിച്ചു തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്.  

ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് സുരക്ഷയാണ്. കാരണം വൃത്തിയാക്കുന്നത് സ്വിച്ച് ബോര്‍ഡായതു കൊണ്ട്. അതുകൊണ്ട് പ്രധാനമായും പവര്‍ സ്വിച്ച് ഓഫ് ചെയ്യുക. ഉണങ്ങിയതോ ചെറിയ നനവുള്ളതോ ആയ തുണി ഉപയോഗിച്ചു മാത്രം വൃത്തിയാക്കുക. ഭിത്തിയില്‍ വെള്ളം പടരാനും അനുവദിക്കരുത്. 

 

liss.jpg


ബേക്കിങ് സോഡ

കുറച്ച് ബേക്കിങ് സോഡ വെള്ളത്തില്‍ ഇട്ട് കട്ടിയില്‍ ഒരു പേസ്റ്റ് ഉണ്ടാക്കുക. 
ഈ പേസ്റ്റ് പഴയ ടൂത്ത് ബ്രഷ് അല്ലെങ്കില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് സ്വിച്ച് ബോര്‍ഡില്‍ തേയ്ച്ചിടുക. കുറച്ചു സമയം കഴിഞ്ഞു ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. 

 

llaat.jpg


നാരങ്ങ

ഒരു നാരങ്ങ നടുകെ മുറിച്ച് ഒരു ഭാഗത്ത് കുറച്ച് ഉപ്പ് പുരട്ടുക. ശേഷം സ്വിച്ച്‌ബോര്‍ഡില്‍ മെല്ലെ ഉരസുക. അതിനു ശേഷം നേരിയ നനവുള്ള തുണികൊണ്ട് വൃത്തിയായി തുടച്ചെടുക്കുക. നാരങ്ങയില്‍ കറകള്‍ കളയാനുള്ള പ്രകൃതിപരമായ ആസിഡ് ഉള്ളതാണ്.

 

sei.jpg

വിനാഗിരി

വെള്ളവും വിനാഗിരിയും ഒരു പാത്രത്തില്‍  തുല്യ അളവില്‍ എടുക്കുക. ഈ കൂട്ട് മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് സ്വിച്ച് ബോര്‍ഡില്‍ പുരട്ടുക. പെട്ടെന്നുതന്നെ അഴുക്ക് അയഞ്ഞങ്ങു പോവും. തുടര്‍ന്ന് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. 

ടൂത്ത്‌പേസ്റ്റ് 

ടൂത്ത് ബ്രഷില്‍ അല്‍പം പേസ്റ്റ് പുരട്ടി സ്വിച് ബോര്‍ഡില്‍ തേയ്ച്ചു കൊ
ടുക്കുക. എന്നിട്ട് നേരിയ നനവുള്ള തുണികൊണ്ട് തുടച്ചെടുക്കാവുന്നതാണ്. സ്വിച്ച് ബോര്‍ഡുകള്‍ വൃത്തിയാക്കുന്നതിനായി ഒരു പഞ്ഞിയില്‍ കുറച്ച് വെളിച്ചെണ്ണ മുക്കി മൃദുവായി ഒന്നു തുടച്ചെടുക്കാം. ഇത് നന്നായി വൃത്തിയായി സ്വിച്ച് ബോര്‍ഡ് തിളങ്ങാന്‍ സഹായിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

Cricket
  •  a day ago
No Image

അടിച്ചെടുത്തത് സെഞ്ച്വറി നേട്ടം; വാംഖഡെയുടെ ചരിത്ര പുരുഷനായി ഹിറ്റ്മാൻ

Cricket
  •  a day ago
No Image

ഐഫോണിനു വരെ വ്യാജൻ; തിരുവനന്തപുരത്ത് വ്യാജ മൊബൈല്‍ ഫോണ്‍ വില്‍പന; മൂന്നുപേർ പിടിയിൽ

Kerala
  •  a day ago
No Image

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

Kerala
  •  a day ago
No Image

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇടാൻ മറക്കണ്ട; ട്രാഫിക് പരിശോധനയിൽ ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴ

Kerala
  •  a day ago
No Image

കളിച്ചത് ടെസ്റ്റാണെങ്കിലും, റാഞ്ചിയത് വമ്പൻ നേട്ടം; ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന് ചരിത്രനേട്ടം

Cricket
  •  2 days ago
No Image

എൽഎൽബി പുനർമൂല്യനിർണയ വിവാദം; അധ്യാപികയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുത്ത് കേരള സർവകലാശാല

National
  •  2 days ago
No Image

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം അദ്ദേഹമാണ്: തെരഞ്ഞെടുപ്പുമായി ഡെമ്പലെ

Football
  •  2 days ago
No Image

സിപിഒ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ 2 ദിവസം മാത്രം; നിയമനത്തിനായി ഉദ്യോഗാർത്ഥികൾ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധം

Kerala
  •  2 days ago
No Image

ജനാലിലൂടെ ചാടി രക്ഷപ്പെട്ടതിന് വിശദീകരണം തേടി പൊലീസ്; ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

Kerala
  •  2 days ago