HOME
DETAILS

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവം; കീഴ്ശാന്തി പിടിയിൽ

  
April 17 2025 | 16:04 PM

Thiruvabharanam incident in Alappuzha temple Keezhsanti arrested

ആലപ്പുഴ: എഴുപുന്നയിലെ ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ കേസിൽ കീഴ്ശാന്തി പിടിയിലായി. കൊല്ലം സ്വദേശിയായ രാമചന്ദ്രൻ പോറ്റിയാണ് സംഭവത്തിൽ പിടിയിലായത്. എറണാംകുളത്ത് വെച്ചായിരുന്നു ഇയാൾ പിടിയിൽ ആയത്. കിരീടം അടക്കം 20 പവൻ സ്വർണമാണ് ഇയാൾ മോഷ്ടിച്ചത്. രണ്ട് നെക്ലേസ്, വലിയ മാല, കിരീടം എന്നിവയാണ് നഷ്ടമായത്. 

മേൽശാന്തി അവധി ആയതിനാൽ വിഷുവിന്റെ തലേദിവസം ആറ് മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ പൂജകൾക്ക് ശേഷം ആഭരണങ്ങൾ ഇയാൾ തിരിച്ചു നൽകാതിരിക്കുകയായിരുന്നു. പല തവണ ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഉടൻ തിരിച്ചു നൽകാമെന്നാണ് ഇയാൾ പറഞ്ഞതെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞത്. പരാതിയിൽ അരൂർ പൊലിസ് കേസ് എടുത്തു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  a day ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  a day ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Kerala
  •  a day ago
No Image

നവീൻ ബാബു മരണകേസിൽ കേസിൽ സി.ബി.ഐ അന്വേഷണം വേണ്ട; സുപ്രിംകോടതി വിധി

Kerala
  •  a day ago
No Image

ജ്യോതിഷവും വേദവും ഉണ്ട്, ഇസ്‌ലാമിക് സ്റ്റഡീസും ക്രിസ്ത്യൻ സ്റ്റഡീസും ഇല്ല; ന്യൂനപക്ഷ പാഠ്യവിഷയങ്ങളെ അവഗണിച്ച് ഇഗ്നോ

Kerala
  •  a day ago
No Image

യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

National
  •  a day ago