HOME
DETAILS

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി

  
April 17 2025 | 12:04 PM

KSRTC bus to Gavi breaks down group stranded in forest

ഗവി: കെഎസ്ആർടിസി ബസിൽ ഗവിയിലേക്ക് യാത്ര പോയ ആളുകൾ വനത്തിൽ കുടുങ്ങി. ബസ് കേടായതിന് പിന്നാലെയാണ് യാത്ര സംഘം വനത്തിൽ കുടുങ്ങിയത്. ബസിൽ 38 യാത്രക്കാരും രണ്ട് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്. കൊല്ലം ചടയമംഗലത്ത് നിന്നായിരുന്നു യാത്ര ആരംഭിച്ചത്. മൂഴിയാറിലെ വനമേഖലിയാണ് ബസ് കുടുങ്ങിയത്. ബസ് കേടായ സമയങ്ങളിൽ വിവരം അറിയിച്ചിട്ടും ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാർ പറയുന്നത്.   

പത്തനംതിട്ടയിലെ കോന്നി അടവി ഇക്കോ ടൂറിസം സന്ദർശിച്ചതിന് ശേഷമായിരുന്നു യാത്രക്കാർ ഗവിയിലേക്ക് പോയത്. എന്നാൽ മൂഴിയാറിൽ എത്തിയപ്പോൾ ബസ് ബ്രേക്ക് ഡൗൺ ആവുകയായിരുന്നു. വനത്തിന്റെ അതിർത്തി കടന്നുകൊണ്ട് കിലോ മീറ്ററോളം ബസ് കടന്നു പോയതിനു ശേഷം ആയിരുന്നു സംഭവം നടന്നത്. 

കേടായ ബസിന് പകരം മറ്റൊരു ബസ് സ്ഥലത്തേക്ക് എത്തിയെങ്കിലും അതും കേടാവുകയായിരുന്നു. ബസ് തകരാറിൽ ആയ വിവരം ലഭിച്ചപ്പോൾ തന്നെ മറ്റൊരു ബസ് പകരം അയച്ചുവെന്നും മെക്കാനിക്കിനെ ഉൾപ്പടെ അയച്ചിരുന്നുവെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

 

KSRTC bus to Gavi breaks down group stranded in forest



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

National
  •  a day ago
No Image

വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു

Kerala
  •  a day ago
No Image

അഞ്ചു കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയ സ്ത്രീ ജാമ്യത്തിലിറങ്ങി 4.33 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

Kerala
  •  a day ago
No Image

ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്

Kerala
  •  a day ago
No Image

ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a day ago
No Image

കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി

Kerala
  •  a day ago
No Image

ഗുരുതരാവസ്ഥയിലായ രോഗിയെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാന്‍ 108 ആംബുലന്‍സില്‍ വിളിച്ചിട്ടും വിട്ടു നല്‍കിയില്ല; രോഗി മരിച്ചു

Kerala
  •  a day ago
No Image

ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം

Kerala
  •  a day ago
No Image

മലപ്പുറത്തും പത്തനംതിട്ടയിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago