
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു

കൊല്‍ക്കത്ത: ഡൊണാള്‍ഡ് ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ആഗോള വ്യാപാര രംഗത്തെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസിലേക്കുള്ള കയറ്റുമതി ചെലവേറിയതാകുമെങ്കിലും, കളിപ്പാട്ട വിപണി സംബന്ധിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വലിയ അവസരം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള കളിപ്പാട്ട വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആധിപത്യം വ്യക്തമാണ്. എന്നാല്‍, കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് 145 ശതമാനം പകരച്ചുങ്കം ചുമത്തിയിരിക്കുകയാണ്. ഈ നടപടി തുടരുകയാണെങ്കില്‍ കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് കളിപ്പാട്ട വിപണിയില്‍ 77 ശതമാനം വിഹിതവും ചൈനയുടേതാണ്. പുതിയ നികുതി നിരക്കുകളുടെ ഫലമായി ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറയാനിടയുണ്ട്, ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎസില്‍ കളിപ്പാട്ടങ്ങളുടെ ആവശ്യകത പൂര്‍ണമായി നിറവേറ്റാനുള്ള ഉത്പാദന സാമര്‍ഥ്യം ഇല്ലാത്ത സാഹചര്യത്തില്‍, ഇന്ത്യ ഈ വിപണിയില്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതുവഴി കളിപ്പാട്ട രംഗത്ത് ഇന്ത്യക്ക് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി ഇന്ത്യ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു, ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. 2020ല്‍ 225 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ 2024ല്‍ ഇത് 41 മില്യണ്‍ ഡോളറായി കുറച്ചു.
യുഎസ് കളിപ്പാട്ട വിപണിയുടെ മൂല്യം ഏകദേശം 41,700 കോടി ഡോളറാണ്. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചൈനീസ് ഉത്പന്നങ്ങളുമായി ഗുണനിലവാരവും വിലയിലും മത്സരിക്കാന്‍ കഴിയുന്ന നിലയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2014-15ല്‍ 40 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2023-24ല്‍ 152 മില്യണ്‍ ഡോളറായി ഉയര്‍ന്നു. പ്രാദേശിക വിപണിയിലും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിലെ കളിപ്പാട്ട ഉപസമിതി അധ്യക്ഷന്‍ ബിഞ്ച്രാജ്ക വ്യക്തമാക്കി. ഇവയെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.
The toy industry is witnessing a positive shift as export opportunities grow steadily. With increasing global demand and improved manufacturing standards, toy sellers are expected to see better business prospects in the coming years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 3 days ago
കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 3 days ago
സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 3 days ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 3 days ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 3 days ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 3 days ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 3 days ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 3 days ago
ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 3 days ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 3 days ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 3 days ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 3 days ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 3 days ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 3 days ago
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
latest
• 3 days ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• 3 days ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• 3 days ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 3 days ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 3 days ago
സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 3 days ago
അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍
uae
• 3 days ago