
പിങ്ക് മൂൺ എന്ന ആകാശ വിസ്മയം; കാണാം ഏപ്രിൽ 12-ന് രാത്രി 8:22ന്

ഏപ്രിൽ 12-ന് രാത്രി 8:22ന് (GMT സമയം) വസന്തകാലത്തെ ആദ്യത്തെ പൂർണ ചന്ദ്രൻ അധവാ പിങ്ക് മൂൺ ആകാശത്ത് തെളിയും. അതേസമയം ഈ 'പിങ്ക് മൂൺ' ഒരു സൂപ്പർമൂൺ ആയിരിക്കില്ല, മറിച്ച് ഒരു മൈക്രോമൂൺ ആയിരിക്കും.
ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയാകുന്ന സാഹചര്യത്തിലാണ് മൈക്രോമൂൺ പ്രതിഭാസം കാണാനാകുക. സൂപ്പർമൂണിൽ നിന്ന് വ്യത്യസ്തമായി, ഈ സമയത്ത് ചന്ദ്രൻ ചെറുതും മങ്ങിയതുമായി കാണപ്പെടും. ഏപ്രിൽ 13-ന് ചന്ദ്രൻ അതിന്റെ അപ്പോജിയിൽ (ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനം) എത്തുന്നതിനാൽ, ഏപ്രിൽ 12 ചന്ദ്രന്റെ ചിത്രങ്ങളെടുക്കാൻ ഏറ്റവും മികച്ച സമയമായിരിക്കും. ജ്യോതിശാസ്ത്രപ്രേമികൾക്ക് ഈ അപൂർവ ദൃശ്യം നഗ്നനേത്രങ്ങളാൽ നിരീക്ഷിക്കാനാകും.
പിങ്ക് മൂൺ എന്ന പേര് കേട്ടാൽ ചന്ദ്രൻ പിങ്ക് നിറത്തിൽ കാണപ്പെടുമെന്ന് തെറ്റിദ്ധരിക്കേണ്ട. ഈ പ്രത്യേക പേര് വടക്കേ അമേരിക്കയിൽ വസന്തകാലത്ത് പൂത്തുനിൽക്കുന്ന ഒരു പ്രത്യേക പൂവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 'ക്രീപ്പിംഗ് ഫ്ലോക്സ്' (ശാസ്ത്രീയ നാമം: ഫ്ലോക്സ് സുബുലാറ്റ) എന്ന ഈ പിങ്ക് നിറത്തിലുള്ള പൂവിൽ നിന്നാണ് ഏപ്രിൽ മാസത്തിലെ പൂർണ ചന്ദ്രന് ഈ പേര് ലഭിച്ചത്. അമേരിക്കൻ ആദിവാസി സംസ്കാരത്തിൽ പ്രകൃതിയിലെ ഋതുമാറ്റങ്ങളെ സൂചിപ്പിക്കാൻ ചന്ദ്രന് വിവിധ പേരുകൾ നൽകുന്ന പാരമ്പര്യവും ഇതിന് പിന്നിലുണ്ട്. ഈ സമ്പ്രദായത്തിലൂടെയാണ് കാർഷിക ചക്രവും വേട്ടയാടൽ സമയങ്ങളും നിർണ്ണയിച്ചിരുന്നത്.
ഏപ്രിൽ മാസത്തിലെ ഈ പൂർണ ചന്ദ്രന് വിവിധ സംസ്കാരങ്ങൾ വിവിധ പേരുകൾ നൽകിയിട്ടുണ്ട്. ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ എന്നിവ പിങ്ക് മൂണിന്റെ മറ്റ് ചില പേരുകളാണ്. ഈ പേരുകൾ പ്രകൃതിയിലെ മാറ്റങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വസന്തകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ഈ ചാന്ദ്ര പ്രതിഭാസം വ്യത്യസ്ത സംസ്കാരങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങളോടെയാണ് ആഘോഷിക്കപ്പെടുന്നത്.
Mark your calendars! The mesmerizing Pink Moon will grace the night sky on April 12 at 8:22 PM. Despite its name, this full moon won't actually appear pink—the title comes from blooming spring flowers. Discover the cultural significance and best viewing tips for this celestial event that heralds the arrival of spring. A must-see for stargazers and nature lovers alike!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-21-04-2025
PSC/UPSC
• 3 days ago
കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ
Kerala
• 3 days ago
സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്
latest
• 3 days ago
പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക
International
• 3 days ago
കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ
Kerala
• 3 days ago
ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍
Saudi-arabia
• 3 days ago
സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർടിഒ
latest
• 3 days ago
കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
Kerala
• 4 days ago
ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം
bahrain
• 4 days ago
വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ
Kerala
• 4 days ago
രാജ്യത്ത് ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പാക്കി കേരളം; പ്രതിവർഷം 60 കോടി ലാഭം
National
• 4 days ago
യുഎഇയുടെ ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാംപെയ്ന് പിന്തുണയുമായി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ
latest
• 4 days ago
ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് പ്രതിഫലം നൽകി വിശ്വാസം നേടി; പിന്നീട് 25,000 രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ
latest
• 4 days ago
സുപ്രീം കോടതിക്കെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി; രാജ്യം ചീഫ് ജസ്റ്റിസ് ഭരിച്ചാല്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന് എംഎല്‍എ
National
• 4 days ago
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; കുവൈത്തില്‍ നാളെ മുതല്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
latest
• 4 days ago
നെഹ്റു ട്രോഫി വള്ളംകളി: തിയതി മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് ബോട്ട് റേസ് കമ്മിറ്റി; കാത്തിരിപ്പ് വിനോദ സഞ്ചാര വകുപ്പിന്റെ അനുമതിക്ക്
Kerala
• 4 days ago
കുവൈത്തിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ഒരു ഭാഗ്യം; മുഴുവന്‍ ശമ്പളത്തോടു കൂടി എത്ര അവധികളാ അവര്‍ക്ക് ലഭിക്കുന്നത്; കൂടുതലറിയാം
Kuwait
• 4 days ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 4 days ago
'സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും ആഗോള പ്രതീകം'; ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇ രാഷ്ട്ര നേതാക്കള്‍
latest
• 4 days ago
സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു
National
• 4 days ago
അല്‍ ഐനില്‍ 3,000 വര്‍ഷം പഴക്കമുള്ള ഇരുമ്പുയുഗ കാലത്തെ ശ്മശാനം കണ്ടെത്തി; വൈറലായി ദൃശ്യങ്ങള്‍
uae
• 4 days ago