HOME
DETAILS

വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

  
March 25 2025 | 16:03 PM

One arrested in stone-pelting incident at Vande Bharat Express

കോഴിക്കോട്: തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹിന്ദി സംസാരിക്കുന്ന ചന്ദ്രു എന്നയാളാണ് വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ പ്രതിയെ കോഴിക്കോടിലെ കുതിരവട്ടത്തെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ റിപ്പോർട്ടിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുക. വെള്ളറക്കാട്ടിൽ നിന്നുമാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാൾ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത്. തിക്കോടിക്കും നന്ദി ബസാറിനും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ഇയാൾ കല്ലെറിഞ്ഞത്. കല്ലേറിൽ ഏക്സ്പ്രസ്സിന്റെ പുറകിലും മുമ്പിലുമുള്ള രണ്ട് ഗ്ലാസുകൾ തകരുകയും ചെയ്തു.

One arrested in stone-pelting incident at Vande Bharat Express



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം

Kerala
  •  a day ago
No Image

മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി 

National
  •  a day ago
No Image

കനയ്യയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്‍; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്  

National
  •  a day ago
No Image

ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന

National
  •  a day ago
No Image

വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ

Kerala
  •  a day ago
No Image

എന്റമ്മോ...തീവില; റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണം; പവന്‍ വാങ്ങാന്‍ ഇന്ന് 70,000വും മതിയാവില്ല!

Business
  •  a day ago
No Image

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് 13കാരന്‍ ചാടിപ്പോയത് സാഹസികമായി;  അന്വേഷണം തുടര്‍ന്ന് പൊലിസ്

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയും ലോക കറന്‍സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today

Economy
  •  a day ago
No Image

90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം

Kerala
  •  a day ago
No Image

ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ 

National
  •  a day ago