
വയനാട് ഉരുള്പൊട്ടല്; കേന്ദ്ര സഹായധനത്തില് 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ

ന്യൂഡല്ഹി: വയനാട് ഉരുള്പൊട്ടല് ദുരന്തത്തില് കേന്ദ്ര സര്ക്കാര് സഹായധനായി 530 കോടി രൂപ നല്കിയെന്ന് അമിത് ഷാ. ഇതില് ദുരന്തമേഖലയിലെ അവശിഷ്ടങ്ങള് മാറ്റാനായി നല്കിയ 36 കോടി രൂപ കേരളം ഇതുവരെ ചിലവഴിച്ചിട്ടില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യസഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്ശം.
പുനരധിവാസത്തിനായി 2,219 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതില് 530 കോടി രൂപ പല ഘട്ടങ്ങളിലായി അനുവദിച്ചു. ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ടില് നിന്ന് 215 കോടി രൂപയും, പിന്നീട് മന്ത്രിതല സമിതിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് 153 കോടി രൂപയു നല്കി. ഇതില് നിന്ന് 36 കോടി രൂപ കേരള സര്ക്കാര് ഇതുവരെ ചിലവഴിച്ചിട്ടില്ല,' അമിത് ഷാ സഭയില് പറഞ്ഞു.
ദുരന്തബാധിത മേഖലയില് തുടര് സഹായങ്ങള് മാനദണ്ഡങ്ങളനുസരിച്ച് നല്കുമെന്നും, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര സര്ക്കാര് തുല്യമായാണ് പരിഗണിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്ത്തു. മാത്രമല്ല വിഷയങ്ങളില് രാഷ്ട്രീയം കലര്ത്തരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
mit Shah stated that the central government has provided ₹530 crore in aid for the Wayanad landslide disaster. but Kerala has not yet spent ₹36 crore, which was allocated for clearing the debris in the disaster-affected areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില് ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
Kerala
• a day ago
മഹാരാഷ്ട്രയിൽ ദർഗക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; അതിക്രമിച്ച് കയറിയ സംഘം പച്ചക്കൊടി കീറിയെറിഞ്ഞു, കാവിക്കൊടി നാട്ടി
National
• a day ago
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്
National
• a day ago
ഏപ്രിൽ 1 മുതൽ പാൽ, തൈര് വിലയിൽ വർധന
National
• a day ago
വാഹന നികുതി തീർക്കാൻ അവസാന അവസരം; ബാധ്യത അവസാനിപ്പിക്കൂ
Kerala
• a day ago
എന്റമ്മോ...തീവില; റെക്കോര്ഡുകള് കടന്ന് കുതിച്ച് സ്വര്ണം; പവന് വാങ്ങാന് ഇന്ന് 70,000വും മതിയാവില്ല!
Business
• a day ago
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂള് ഹോസ്റ്റലില് നിന്ന് 13കാരന് ചാടിപ്പോയത് സാഹസികമായി; അന്വേഷണം തുടര്ന്ന് പൊലിസ്
Kerala
• a day ago
ഇന്ത്യന് രൂപയും ലോക കറന്സികളും തമ്മിലെ ഏറ്റവും പുതിയ വ്യത്യാസം | India Rupees Value Today
Economy
• a day ago
90 % അതിഥിതൊഴിലാളികളും കണക്കുകളിലില്ല ; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് മൂന്നരലക്ഷം പേർ മാത്രം
Kerala
• a day ago
ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന് വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ
National
• a day ago
തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല
Kerala
• a day ago
'ജുമുഅക്ക് വരുന്നവർ കയ്യിൽ കറുത്ത റിബൺ ധരിക്കുക' റമദാനിലെ അവസാനത്തെ വെള്ളിയാഴ്ച വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് ആൾ ഇന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ്
National
• a day ago
ലഹരി കുത്തിവെപ്പിലൂടെ എച്ച്ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു
Kerala
• a day ago
യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്ക്ക് പെരുന്നാള് സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില് ഇന്ത്യക്കാരും
uae
• a day ago
ഭർത്താവിന്റെ ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം; ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചെന്ന പരാതിയിൽ പെരുമ്പാവൂരിൽ ഭാര്യക്കെതിരെ കേസ്
Kerala
• 2 days ago
കറന്റ് അഫയേഴ്സ്-27-03-2025
PSC/UPSC
• 2 days ago
'രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ കർശനമായി നേരിടും'; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി
latest
• 2 days ago
ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ
Kerala
• 2 days ago
ഇന്ത്യ അഗതികളെ സ്വീകരിക്കുന്നില്ല; അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബിൽ പാസാക്കി ലോക്സഭ
National
• a day ago
കുവൈത്തില് മലയാളി നഴ്സ് അന്തരിച്ചു
Kuwait
• a day ago
ഗസ്സയില് തെക്കും വടക്കും ഇസ്റാഈല് ബോംബ് വര്ഷം; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 40 ലേറെ മനുഷ്യരെ, ആക്രമണം മാര്ക്കറ്റുകളും താമസസ്ഥലങ്ങളും ലക്ഷ്യമിട്ട്
International
• a day ago