
ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്

ദുബൈ: ചെറിയ പെരുനാൾ അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് എമിറേറ്റ്സ് മാർച്ച് 26 മുതൽ ഏപ്രിൽ 6 വരെ ജിസിസി, മിഡിൽ ഈസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് 17 അധിക വിമാന സർവിസുകൾ നടത്തും.
ഈ അവധിക്കാലത്ത് 371,000-ത്തോളം യാത്രക്കാർ എയർലൈനിൽ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ജിദ്ദ, കുവൈത്ത്, ദമ്മാം, അമ്മാൻ എന്നിവിടങ്ങളിലേക്ക് അധിക സർവിസുകൾ ഒരുക്കിയിട്ടുണ്ടെന്ന് എമിറേറ്റ്സ് അറിയിച്ചു. ഈ വിപുലീകരിച്ച ഫ്ലൈറ്റ് ഷെഡ്യൂൾ നാട്ടിലേക്ക് മടങ്ങുന്ന, അല്ലെങ്കിൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കുടുംബവും പ്രിയപ്പെട്ടവരുമായി ഒത്തുചേരാനും അവധിക്കാല വിനോദ യാത്രകൾ നടത്താനും അവസരങ്ങൾ നൽകുന്നു.
എമിറേറ്റ്സ് അമ്മാനിലേക്ക് ആറ് വിമാനങ്ങളും ദമ്മാമിനും ദുബൈക്കും ഇടയിൽ അഞ്ച് വിമാനങ്ങളും കൂടി ആരംഭിക്കും. ജിദ്ദയിൽ നിന്ന് നാല് അധിക വിമാനങ്ങൾ സർവിസ് നടത്തും, കുവൈത്തിൽ നിന്നുള്ള ഫ്ലൈറ്റ് ഷെഡ്യൂളിൽ രണ്ട് അധിക സർവിസുകൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
ഈ അധിക സർവിസുകൾ ദുബൈയിലേക്കും, തായ്ലാന്റിലെ ബാങ്കോക്ക്, ഫുക്കെറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കും, യുകെ, അമേരിക്കയിലെ വിവിധ നഗരങ്ങൾ, സൗത്ത് ആഫ്രിക്ക, മുംബൈ, കറാച്ചി, കെയ്റോ തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള യാത്രകൾ എളുപ്പമാക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
In anticipation of the holiday rush during the small Eid break, Emirates will operate 17 additional flights to GCC and Middle East destinations between March 26 and April 6. This move is aimed at accommodating the increased demand for travel during the festive period.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എട്ട് മാസങ്ങളുടെ കാത്തിരിപ്പിന് അവസാനം; മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിന് തറക്കല്ലിടുന്നു
Kerala
• 3 hours ago
ഒമാനില് മസ്തിഷ്കാഘാതംമൂലം പ്രവാസി മലയാളി മരിച്ചു
oman
• 3 hours ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്നു; ബിൽ പാസാക്കി കേരളം
Kerala
• 3 hours ago
കെ.എസ്.ആര്.ടി.സി. ബസുകള് ഇനി സുന്ദരന്മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു
Kerala
• 3 hours ago
സ്കൂൾ വാഹനങ്ങളുടെ സുരക്ഷ; പുതിയ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്
Kerala
• 3 hours ago
ആശാ വര്ക്കര്മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്
Kerala
• 4 hours ago
75 ദിവസത്തിനിടെ സ്വയം ജീവനൊടുക്കിയത് 1785 പേർ; സംസ്ഥാനത്ത് ആത്മഹത്യാ നിരക്കിൽ വൻ വർധന
Kerala
• 5 hours ago
ഖത്തറിൽ ഈദ് അവധി പ്രഖ്യാപിച്ചു
qatar
• 12 hours ago
ഗുജറാത്തിന്റെ കോട്ട തകർത്ത് പഞ്ചാബ്; തേരോട്ടം തുടങ്ങി അയ്യരും പിള്ളേരും
Cricket
• 13 hours ago
ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ ഏറ്റുമുട്ടൽ; നക്സൽ നേതാവ് ഉൾപ്പെടെ മൂന്ന് പേരെ വധിച്ച് സുരക്ഷാ സേന
National
• 13 hours ago
കോഴിക്കോട് മലാപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 14 hours ago
മൂന്ന് വിഭാഗങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല; പുത്തൻ പരിഷ്കാരങ്ങളുമായി യുഎഇയിലെ പുതിയ ട്രാഫിക് നിയമം മാർച്ച് 29 മുതൽ പ്രാബല്യത്തിൽ
uae
• 14 hours ago
വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
Kerala
• 14 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ; ഖത്തറും, ഒമാനും ആദ്യ അഞ്ചിൽ
uae
• 15 hours ago
വയനാട്ടിൽ 291 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; രണ്ട് പേർ പിടിയിൽ
Kerala
• 17 hours ago
ഇനി കളി മാറും; സ്പെയ്നിൽ നിന്നും പുതിയ ആശാനെ കളത്തിലറക്കി കൊമ്പന്മാർ
Football
• 18 hours ago
ഓട്ടോയിൽ കയറിയ കൊലക്കേസ് പ്രതിയെ തന്ത്രപരമായി പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മനോജ്
Kerala
• 18 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി
Kerala
• 19 hours ago
വയനാട് ഉരുള്പൊട്ടല്; കേന്ദ്ര സഹായധനത്തില് 36 കോടി കേരളം ഇതുവരെ ചിലഴിച്ചിട്ടില്ല: അമിത് ഷാ
Kerala
• 16 hours ago
വിസ് എയർ അബൂദബിയുടെ പെരുന്നാൾ സമ്മാനം: 10% മുതൽ 15% ഇളവുകളുമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫർ
uae
• 16 hours ago
സ്വകാര്യ സർവകലാശാലകൾക്ക് വാതിൽ തുറന്ന് കേരളം; ബിൽ പാസാക്കി നിയമസഭ
Kerala
• 16 hours ago