
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ

ദുബൈ: നോള്‍ സിസ്റ്റം അപ്‌ഡേറ്റിന്റെ 40 ശതമാനവും പൂര്‍ത്തിയാക്കിയതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. നിലവിലുള്ള കാര്‍ഡ് അധിഷ്ഠിത ടിക്കറ്റിംഗ് സംവിധാനത്തില്‍ നിന്നും കൂടുതല്‍ നൂതനമായ അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് (ABT) സാങ്കേതികവിദ്യയിലേക്കാണ് പുതിയ മാറ്റം. 2026 സെപ്തംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകും.
'മൊത്തം 550 മില്യണ്‍ ദിര്‍ഹം ചെലവ് വരുന്ന പദ്ധതിയുടെ വ്യാപ്തി കണക്കിലെടുത്ത് മൂന്ന് പ്രധാന ഘട്ടങ്ങളായി തിരിച്ചിട്ടുണ്ടെന്ന് ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ വ്യക്തമാക്കി.
ആദ്യ ഘട്ടത്തില്‍, ഉപയോക്താക്കള്‍ക്ക് നിലവിലുള്ള നോള്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രം സംവിധാനം ഒരുക്കും.
രണ്ടാം ഘട്ടത്തില്‍ ബാങ്കിംഗ് കാര്‍ഡ് സാങ്കേതികവിദ്യകളുമായും, അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായും പൊരുത്തപ്പെടുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പുതിയ തലമുറ നോള്‍ കാര്‍ഡുകള്‍ അവതരിപ്പിക്കും.
മൂന്നാം ഘട്ടത്തിലായിരിക്കും സിസ്റ്റം അപ്‌ഡേറ്റ് പൂര്‍ത്തിയാകുക. ഇതുവഴി ദുബൈയിലുടനീളമുള്ള പൊതുഗതാഗത ചെലവുകള്‍കള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിങ്ങനെയുള്ള ഇതര പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കാനാകും.
പുതിയ അപ്‌ഡേറ്റ് വഴി ഉപയോക്താക്കള്‍ക്ക് QR കോഡ് ടിക്കറ്റിംഗ്, നെക്സ്റ്റ് ജെന്‍ nol കാര്‍ഡുകള്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍, ഫിംഗര്‍പ്രിന്റ് ഓഥെന്റികേഷന്‍, ബാങ്ക് കാര്‍ഡുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ തുടങ്ങിയ വിവിധ രീതികള്‍ ഉപയോഗിച്ച് പണമടക്കാന്‍ സാധിക്കും.
ദുബൈ മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2009 സെപ്റ്റംബര്‍ 9 നായിരുന്നു ആര്‍ടിഎ നോല്‍ സിസ്റ്റം ആരംഭിച്ചത്. കൂടാതെ, പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് സുഗമമായ യാത്രക്കായി സമീപ വര്‍ഷങ്ങളില്‍ ആര്‍ടിഎ നോള്‍ കാര്‍ഡുകളില്‍ നിരവധി മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
Dubai's Roads and Transport Authority (RTA) has completed 40% of the NOL system upgrade, transitioning from a card-based ticketing system to an advanced Account-Based Ticketing (ABT) system. The project is set for completion by the end of September 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ
National
• a day ago
2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്
Cricket
• a day ago
അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്
National
• a day ago
സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി
Kerala
• a day ago
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍
Kerala
• a day ago
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
Kerala
• a day ago
ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
Kerala
• a day ago
43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം
International
• a day ago
വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ
Kerala
• a day ago
മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം
Kerala
• a day ago
ഈദുല്‍ ഫിത്തര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ
latest
• 2 days ago
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്കാരത്തിനും പരിഹാസം
Kerala
• 2 days ago
ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു
Kerala
• 2 days ago
സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
Saudi-arabia
• 2 days ago
വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
Kerala
• 2 days ago
സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം
Business
• 2 days ago
പ്രതിദിനം 200 ടൺ കാർബൺ ഉദ്വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ
uae
• 2 days ago
'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്
uae
• 2 days ago
സഊദിയില്‍ മെത്താംഫെറ്റമിന്‍ ഉപയോഗിച്ചാല്‍ ഇനി അഴിയെണ്ണും; ലഹരിക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍
Saudi-arabia
• 2 days ago
'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check
Trending
• 2 days ago
ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിഎൽഎ
International
• 2 days ago
വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ചത്തു
Kerala
• 2 days ago
മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago