HOME
DETAILS

പ്രശസ്ത ദലിത് ചിന്തകന്‍ കെ.കെ കൊച്ച് അന്തരിച്ചു

  
Web Desk
March 13 2025 | 06:03 AM

Renowned Dalit thinker KK Koch passes away

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും ദലിത് ചിന്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹചമായ അസുഖങ്ങള്‍മൂലം ഇന്ന് രാവിലെ 11.20 നാണ് അന്ത്യം. രാജ്യത്തെ കീഴാള ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി നിരന്തരം എഴുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ കൊച്ച്, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള ഏറ്റവും ശ്രദ്ധേയ ശബ്ദമായിരുന്നു. മുസ്ലിം സംഘടനകളുടെ വേദികളിലും അദ്ദേഹം സജീവമായിരുന്നു. സുപ്രഭാതം പത്രത്തിലും അദ്ദേഹം പലതവണ കനപ്പെട്ട ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയില്‍ ആണ് ജനനം. ആത്മകഥയായ 'ദലിതന്‍' അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ്.കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കിയ അദ്ദേഹത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

ബുദ്ധനിലക്കുള്ള ധൂരം, ദേശിയതക്കൊരു ചരിത്രപദം, കേരളചരിത്രവും സമൂഹരൂപീകരണവും, ഇടത്തുപക്ഷമില്ലത കാലം, ദലിത് പദവും കലപവും സംസ്‌കാരവും തുടങ്ങിയവയാണ് കൊച്ചിന്റെ മറ്റ് കൃതികള്‍.

Renowned writer and Dalit thinker K.K. Koch has passed away. He was 76 years old. He died due to age-related ailments. K.K. Koch, who constantly wrote and worked for the empowerment and upliftment of the lower classes of the country, was a prominent voice from the backward classes. He was also active in the forums of Muslim organizations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  a day ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  a day ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  a day ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  a day ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  a day ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  a day ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  a day ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  a day ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  a day ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും 

Weather
  •  a day ago