HOME
DETAILS

കോട്ടയത്ത് ബസ് ഓടിച്ചു കൊണ്ടിരിക്കേ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

  
March 10 2025 | 08:03 AM

Bus driver collapses and dies while driving in Kottayam

കോട്ടയം: ബസ് ഓടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇടമറ്റം കൊട്ടരാത്തില്‍ രാജേഷ്(43) എന്ന ഡ്രൈവര്‍ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് രാവിലെയാണ് അപകടം നടന്നത്.

ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസ് ആയിരുന്നു അപകടത്തിലായത്. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ഡ്രൈവിങ്ങിനിടെ രാജേഷ് കുഴഞ്ഞു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് തെങ്ങിലിടിച്ചു നിന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. യാത്രക്കാരില്‍ പരുക്കേറ്റ മൂന്നു പേരെ കോട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റുളളവരെ പാലാ ജനറല്‍ ആശുപത്രിയിലേക്കും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  13 hours ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  14 hours ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  14 hours ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  14 hours ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  14 hours ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  14 hours ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  15 hours ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  16 hours ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  16 hours ago