
വിദ്യാർത്ഥികളുടെ വിനോദയാത്ര ബസിൽ പരിശോധന; 3 പേർ കഞ്ചാവുമായി പിടിയിൽ

കൊല്ലം: കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്നുള്ള കോളേജിലെ വിദ്യാർത്ഥികൾ വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിലാണ് പരിശോധന നടന്നത്. ആനന്ദവല്ലീശ്വരത്തിനടുത്ത് നടന്ന പരിശോധനയിൽ മൂന്ന് വിദ്യാർത്ഥികളെ കഞ്ചാവുമായി പിടിലായത്.
Three college students were arrested after ganja was seized from a tourist bus during an excursion.
'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്'; ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 368 പേർ അറസ്റ്റിൽ, 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്സൈസ് വകുപ്പ് നടത്തിയ 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്' നടപടിയുടെ ഭാഗമായി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 360 എൻഡിപിഎസ് (NDPS) കേസുകൾ രജിസ്റ്റർ ചെയ്ത് 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കേസുകളിൽ 378 പേർ പ്രതികളായി. ഇവരിൽ 17 പേർ ഒളിവിലായിരുന്നു, അവരെ തിരഞ്ഞു കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തു.മൊത്തത്തിൽ 81.13 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാൻ എക്സൈസ് സേനയ്ക്ക് കഴിഞ്ഞു.
വ്യാപക പരിശോധന – ലഹരിക്കെതിരെ ശക്തമായ നടപടി
മാർച്ച് 5 മുതൽ 12 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പെയ്ൻ എന്ന നിലയിൽ 2181 പരിശോധനകൾ എക്സൈസ് സംഘം നടത്തിയതായും, മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
21,389 വാഹനങ്ങൾ പരിശോധിച്ചു,ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങൾ പിടികൂടി
വ്യത്യസ്തയിടങ്ങളിൽ പരിശോധന – 602 സ്കൂൾ പരിസരങ്ങൾ, 152 ബസ് സ്റ്റാൻഡുകൾ, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷനുകൾ
എക്സൈസ് സേനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും, അതിർത്തികളിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
പ്രതികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ:
-56.09 ഗ്രാം എംഡിഎംഎ
-23.11 ഗ്രാം മെത്താഫിറ്റാമിൻ
-10.2 ഗ്രാം ഹെറോയിൻ
-4 ഗ്രാം ചരസ്
-2.05 ഗ്രാം ഹാഷിഷ്
-23.7 ഗ്രാം ഹാഷിഷ് ഓയിൽ
-77.8 കിലോ കഞ്ചാവ്
-43 കഞ്ചാവ് ചെടികൾ
-96 ഗ്രാം കഞ്ചാവ് ഭാംഗ്
-കഞ്ചാവ് ബീഡികൾ
അബ്കാരി, പുകയില കേസുകളും കണ്ടെത്തി
പുലരിച്ച 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കണ്ടെത്തിയതായും 10,430 ലിറ്റർ സ്പിരിറ്റ്, 101.8 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു.
എക്സൈസ് സേനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും, സംസ്ഥാനത്ത് ലഹരിക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Excise Minister M.B. Rajesh said that as part of the 'Operation Clean State' campaign launched by the Excise Department against the spread of narcotics, 360 NDPS cases were registered and 368 people were arrested in the first five days. 378 people were accused in the cases.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം
Kerala
• 3 hours ago
തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു
Kerala
• 3 hours ago
യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ
Kerala
• 4 hours ago
റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി
International
• 4 hours ago
കവര്‍ കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ് എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം
Kerala
• 4 hours ago
ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന് മരിച്ചു; അപകടം കളിക്കുന്നതിനിടെ
Kerala
• 5 hours ago
പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു; 30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന
International
• 5 hours ago
റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
International
• 12 hours ago
തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ
Kerala
• 12 hours ago
കറന്റ് അഫയേഴ്സ്-11-03-2025
PSC/UPSC
• 13 hours ago
മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര് മരിച്ചു, 13 പേര്‍ക്ക് പരുക്ക്
National
• 13 hours ago
അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്
oman
• 14 hours ago
'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്
Kerala
• 14 hours ago
വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം
Kerala
• 15 hours ago
എസിക്കൊപ്പം ഫാനും ഉപയോഗിച്ചോളൂ... കാര്യമുണ്ട്
Kerala
• 17 hours ago
"ഗിഫ്റ്റ് ബോക്സ്" തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
Kerala
• 17 hours ago
അറിഞ്ഞോ? ആർബിഐ 100 ന്റെയും 200 ന്റെയും പുതിയ നോട്ടുകളിറക്കുന്നു; കാരണമിതാണ്
National
• 17 hours ago
പാതിവില തട്ടിപ്പ്: കെ.എന്‍ ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala
• 17 hours ago
യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ
Kerala
• 15 hours ago
ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പെയ്നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം
uae
• 15 hours ago
കടുത്ത പനിയും ഛർദിയും; കളമശേരിയിൽ അഞ്ച് വിദ്യാർത്ഥികൾ ചികിത്സ തേടി
Kerala
• 16 hours ago