
പെരുംതേനീച്ച ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ 40 കുടുംബങ്ങളെ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റി

തൊടുപുഴ: പെരുംതേനീച്ചകളുടെ സാന്നിധ്യം ഭീഷണിയായതിനെ തുടർന്ന് ഇടുക്കിയിലെ കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിൽ താമസിച്ചിരുന്ന 40ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകളുടെ കടുത്ത ആക്രമണ സാധ്യത ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്. പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനൊടുവിൽ പ്രദേശവാസികളെ പൂർണമായും മാറ്റി, രാജകുമാരി കമ്മ്യൂണിറ്റി ഹാളിൽ താൽക്കാലിക ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.
മുൻകാലത്തും ഇവിടെ തേനീച്ച ആക്രമണങ്ങൾ ഉണ്ടായിരുന്നു. മൂന്ന് വർഷം മുമ്പ് ചെല്ലാണ്ടി കറുപ്പൻ എന്ന പ്രദേശവാസി തേനീച്ചയുടെ കുത്തേറ്റ് മരണപ്പെട്ടിരുന്നു. അന്നേ സമയം നിരവധി പേർക്ക് പരിക്കുകളും സംഭവിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് ഒന്നര വയസ്സുള്ള ഒരു കുട്ടിയെയും തേനീച്ച ആക്രമിച്ചിരുന്നു. ഈ ശല്യം മൂലം പ്രദേശവാസികൾക്ക് വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനോ രാത്രിയിൽ വീട്ടിലേയ്ക്ക് ലൈറ്റ് തെളിയിക്കാനോ പോലും കഴിയാത്ത അവസ്ഥയായിരുന്നു- എന്നാണ് സ്ഥലവാസിയായ ശരവണ കുമാരി പറയുന്നത്.
തേനീച്ച കൂടുകൾ നീക്കം ചെയ്യാൻ വനം വകുപ്പ്, അഗ്നിശമന സേന, തേനീച്ച പരിപാലനത്തിൽ കഴിവുള്ള മന്നാൻ സമുദായം എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. ആദ്യം മുഴുവൻ തേനും ശേഖരിച്ച്, തുടർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റും. തേനീച്ച ഭീഷണി പൂർണമായും ഇല്ലാതാക്കുന്നത് വരെ പ്രദേശവാസികൾ ക്യാമ്പിൽ തുടരേണ്ടി വരും. അതേസമയം, ഈ വിഷയത്തിൽ വർഷങ്ങളായി നാട്ടുകാർ ഉന്നയിച്ച ആവശ്യം ഒടുവിൽ പരിഹാരത്തിലേക്ക് എത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു വ്യക്തമാക്കി.
Around 40 families living in the Rajakumari Estate Colony in Kajanappara, Idukki, have been relocated following the threat posed by the presence of bumblebees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊഴിലാളി സമരം; ജർമ്മനിയിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 9 hours ago
ചാമ്പ്യൻസ് ട്രോഫി കിരീടം 252 റൺസകലെ; മൂന്നാം കിരീടം ഇന്ത്യയിലെത്തുമോ?
Cricket
• 9 hours ago
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
National
• 10 hours ago
സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്
latest
• 11 hours ago
ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍
latest
• 11 hours ago
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി
Cricket
• 12 hours ago
സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍ | Full List
latest
• 12 hours ago
രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു
uae
• 13 hours ago
പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി
uae
• 14 hours ago
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ
Kerala
• 14 hours ago
നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം
National
• 14 hours ago
ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍
qatar
• 15 hours ago
ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം
Kerala
• 15 hours ago
'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം; വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ
Kerala
• 17 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും
Kerala
• 17 hours ago
തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
Kerala
• 18 hours ago
ജോർദാൻ അതിർത്തിയിൽ വെടിയേറ്റു മലയാളി കൊല്ലപ്പെട്ട സംഭവം; തൊഴിൽ തട്ടിപ്പിനിരയായതായി കുടുംബത്തിന്റെ ആരോപണം
Kerala
• 18 hours ago
വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല
uae
• 15 hours ago
സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം
Business
• 16 hours ago
മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ
Kerala
• 16 hours ago