HOME
DETAILS

പൊന്ന് പോണ പോക്ക് കണ്ടോ... സ്വർണവില വീണ്ടും കുതിച്ചു

  
March 08 2025 | 08:03 AM

Gold Price Rises Again Reaches 64320 per Pavan

 

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 500 രൂപയുടെ കുറവുചെയ്ത സ്വർണവിലയിൽ ഇന്ന് 400 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,320 രൂപയായി ഉയർന്നു. ഇന്ന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8040 രൂപയായും പവന് 64,320 രൂപയായും സ്വർണവില ഉയർന്നു.

വെള്ളിയുടെയും വിലയിൽ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു ഗ്രാം വെള്ളിക്ക് 108.10 രൂപയും ഒരു കിലോ വെള്ളിക്ക് 1,08,100 രൂപയുമാണ്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയവ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിലൊന്നായതിനാൽ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വിലയെ സ്വാധീനിക്കും. എന്നിരുന്നാലും, രാജ്യാന്തര വിപണിയിൽ വില കുറയുന്നതിന്റെ പ്രതിഫലം ഇന്ത്യയിലാകുമെന്നുറപ്പില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങൾ ഇതിൽ നിർണായകമാണ്.

ഇന്ത്യയിൽ ആഭ്യന്തര വിപണിയിലെ സ്വർണവില പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണ വില ഉയർത്താനും കുറയ്ക്കാനും അവർക്കുള്ള അധികാരമുണ്ട്. ചില സന്ദർഭങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ വില പുതുക്കാറുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

National
  •  3 hours ago
No Image

സിറിയയിലെ സുരക്ഷാസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്

latest
  •  4 hours ago
No Image

ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍

latest
  •  4 hours ago
No Image

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിന് മികച്ച തുടക്കം; ബ്രേക്ക് ത്രൂ നല്‍കി വരുണ്‍ ചക്രവര്‍ത്തി

Cricket
  •  5 hours ago
No Image

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | Full List

latest
  •  5 hours ago
No Image

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

uae
  •  6 hours ago
No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  6 hours ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  7 hours ago
No Image

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  7 hours ago