HOME
DETAILS

MAL
മാസപ്പിറവി കണ്ടു; കേരളത്തില് നാളെ റമദാന് വ്രതാരംഭം
Web Desk
March 01 2025 | 13:03 PM

കോഴിക്കോട്: റമദാന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് റമദാന് മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്, സമസ്ത ജനറല് സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി, സയ്യിദ് നാസര് ഹയ്യ് ശിഹാബ് തങ്ങള്ക്ക് വേണ്ടി ഗഫാര് ദാരിമി എന്നിവര് അറിയിച്ചു.
Ramadan fasting will begin tomorrow in Kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം
Cricket
• 16 hours ago
അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്വീസുകള് ആരംഭിക്കാന് ആകാശ എയര്
uae
• 16 hours ago
4,27,021 വിദ്യാര്ഥികള് പരീക്ഷയെഴുതും, ഏറ്റവും കൂടുതല് പേര് മലപ്പുറത്ത്; എസ്.എസ്.എല്.സി പരീക്ഷകള്ക്ക് നാളെ തുടക്കം
Kerala
• 16 hours ago
പ്രതികളുടെ വീടുകളില് റെയ്ഡ്; ഷഹബാസിനെ മര്ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി
Kerala
• 17 hours ago
യുഎഇയില് കാലാവസ്ഥയും വാടക വര്ധനവും കാരണം ഇഫ്താര് ബുഫെ നിരക്കുകളില് 30% വരെ വര്ധനവ്
uae
• 17 hours ago
'യഥാര്ഥ സാഹചര്യമല്ല റിപ്പോര്ട്ടുകളില് വരുന്നത്'; നിലപാടില് മലക്കം മറിഞ്ഞ് ശശി തരൂര് എം.പി
Kerala
• 18 hours ago
വിദര്ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 18 hours ago
ഒന്നാം ഘട്ട വെടിനിര്ത്തല് അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള് തടഞ്ഞ് ഇസ്റാഈല്
International
• 18 hours ago
മോഷ്ടിച്ചത് 22 വാഹനങ്ങള്, ഒടുവില് വാഹനങ്ങള് മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 18 hours ago
ഗസ്സയില് ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില് ആക്രമണം വേണ്ടെന്ന യു.എസ് നിര്ദേശം അംഗീകരിച്ച് ഇസ്റാഈല്
International
• 19 hours ago
റൗളാ ശരീഫ് സന്ദര്ശനം ഇനി വേഗത്തില്; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 20 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള് വധശിക്ഷ കാത്ത് ജയിലില്; ഷെഹ്സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്ഹി ഹൈക്കോടതിയില് | Shahzadi Khan Case
National
• 20 hours ago
ദുബൈ മറീനയില് പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്കൊള്ളും
uae
• 20 hours ago
ഒരാഴ്ചക്കുള്ളില് പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 21 hours ago
ഡിമാന്ഡ് കുതിച്ചുയര്ന്നു, യുഎഇയില് പാചകക്കാരുടെ നിയമനച്ചെലവില് വന്വര്ധന
uae
• a day ago
പണം നല്കിയില്ല, 2 പേരെ കൂടി കൊല്ലാന് അഫാന് പദ്ധതിയിട്ടു, നിര്ണായക വെളിപ്പെടുത്തല്
Kerala
• a day ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്കാം?
uae
• a day ago
നനയാതിരിക്കാന് കെട്ടിയ ടാര്പോളിന് ഷീറ്റ് അഴിപ്പിച്ച് ആശാവര്ക്കര്മാരെ പെരുമഴയത്ത് നിര്ത്തി പൊലിസ്
Kerala
• a day ago
ലോകത്തെ പ്രധാന കറന്സികളും ഇന്ത്യന് രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 21 hours ago
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില് കര്ഷകന് ദാരുണാന്ത്യം
Kerala
• 21 hours ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില് ഇസ്റാഈല് 'ബുള്ഡോസര് രാജ്'; നൂര്ഷംസ് അഭയാര്ഥി ക്യാംപിലെ വീടുകള് തകര്ത്തു
International
• a day ago