
വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി; കേരളത്തില്‍ കൂടിയത് 6 രൂപ

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 6 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വിലവര്‍ദ്ധന മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് നേരത്തെ 1,797 രൂപയായിരുന്നത് ഇപ്പോള്‍ 1,803 രൂപയായി. കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില 1806 ആയിരുന്നത് 1812 രൂപയായി. അതേസമയം, 2024 ഓഗസ്റ്റ് മുതല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളുടെ നിരക്കില്‍ മാറ്റമൊന്നും വന്നിട്ടില്ല.
2025 മാര്‍ച്ച് 1 മുതല്‍ പ്രധാന നഗരങ്ങളിലെ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ പുതുക്കിയ നിരക്കുകള്‍
ഡല്‍ഹി: 1,803 രൂപ
മുംബൈ: 1,755 രൂപ
കൊല്‍ക്കത്ത: 1,913 രൂപ
ചെന്നൈ: 1,965 രൂപ
2023 മാര്‍ച്ചില്‍, സിലിണ്ടറിന് 352 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.അതേസമയം, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ബജറ്റ് ദിനത്തില്‍ 7 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്‌സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago
'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
uae
• 14 hours ago
തായ്‌വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്
International
• 14 hours ago
അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ
Cricket
• 14 hours ago
ഇഗ്നോ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി, കൂടുതലറിയാം
latest
• 14 hours ago
ബിഎൽഎസ് പാസ്പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ച് കുവൈത്ത്
Kuwait
• 15 hours ago
വീട് അലങ്കരിക്കൂ,1 ലക്ഷം ദിർഹം സമ്മാനം നേടു; റമദാനിൽ പുതിയ മത്സരവുമായി ദുബൈ
uae
• 15 hours ago
അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ
uae
• 16 hours ago
യുഎഇയില് കാലാവസ്ഥയും വാടക വര്ധനവും കാരണം ഇഫ്താര് ബുഫെ നിരക്കുകളില് 30% വരെ വര്ധനവ്
uae
• 17 hours ago
'യഥാര്ഥ സാഹചര്യമല്ല റിപ്പോര്ട്ടുകളില് വരുന്നത്'; നിലപാടില് മലക്കം മറിഞ്ഞ് ശശി തരൂര് എം.പി
Kerala
• 18 hours ago
വിദര്ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 18 hours ago
ഒന്നാം ഘട്ട വെടിനിര്ത്തല് അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള് തടഞ്ഞ് ഇസ്റാഈല്
International
• 18 hours ago
തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം
Cricket
• 16 hours ago
അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്വീസുകള് ആരംഭിക്കാന് ആകാശ എയര്
uae
• 16 hours ago
4,27,021 വിദ്യാര്ഥികള് പരീക്ഷയെഴുതും, ഏറ്റവും കൂടുതല് പേര് മലപ്പുറത്ത്; എസ്.എസ്.എല്‍.സി പരീക്ഷകള്ക്ക് നാളെ തുടക്കം
Kerala
• 16 hours ago