
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

റോം: യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഇറ്റലി സന്ദർശനത്തോടനുബന്ധിച്ച് റോമിൽ നടന്ന യു.എ.ഇ. ഇറ്റലി ബിസിനസ് ഫോറത്തിൽ വെച്ചായിരുന്നു ഇത് സംബന്ധിച്ച ധാരണ പത്രം കൈമാറിയത്. യു.എ.ഇ.യുടെ വാണിജ്യ പ്രതിനിധി സംഘാംഗമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.
യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ കാർഷിക സംഘടനയായ സൊസൈറ്റി കോപ്പറേറ്റീവ അഗ്രിക്കോളയുമായി ലുലു ഗ്രൂപ്പ് ബിസിനസ് ഫോറത്തിൽ വെച്ച് ധാരണപത്രം കൈമാറി. വിവിധ തരം ആപ്പിളുകൾ സൊസൈറ്റി മുഖേന സംഭരിച്ച് യു.എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണനം ചെയ്യും. മെലിൻന്ദ ബ്രാൻഡിലുള്ള ആപ്പിളുകളാണ് ഇറ്റലിയിൽ നിന്നും ലുലു ഇറക്കുമതി ചെയ്യുന്നത്.
എം എ യൂസഫലിയും സൊസൈറ്റി കോപ്പറേറ്റീവ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂക്ക സാഗിലോയുമാണ് ബിസിനസ് ഫോറത്തിൽ വെച്ച് യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനിയുടെയും സാന്നിധ്യത്തിൽ ധാരണ പത്രം കൈമാറിയത്.
ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ അന്റോണിയോ തജാനി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ വിദേശ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയുദി ഉൾപ്പെടെയുള്ളവർ ബിസിനസ് ഫോറത്തിൽ സംബന്ധിച്ചു.
Lulu Group to import apples from Italy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില് ഇത് മരണ പെയ്യാത്ത പുണ്യമാസം; രമദാനില് ആക്രമണം വേണ്ടെന്ന യു.എസ് നിര്ദേശം അംഗീകരിച്ച് ഇസ്റാഈല്
International
• 19 hours ago
പത്താംക്ലാസ് വിദ്യാര്ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്ഥികള്ക്കും രണ്ട് അധ്യാപകര്ക്കുമെതിരെ കേസ്
Kerala
• 19 hours ago
റൗദാ ശരീഫ് സന്ദര്ശനം ഇനി വേഗത്തില്; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 20 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള് വധശിക്ഷ കാത്ത് ജയിലില്; ഷെഹ്സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്ഹി ഹൈക്കോടതിയില് | Shahzadi Khan Case
National
• 20 hours ago
ദുബൈ മറീനയില് പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്കൊള്ളും
uae
• 21 hours ago
ഒരാഴ്ചക്കുള്ളില് പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 21 hours ago
ലോകത്തെ പ്രധാന കറന്സികളും ഇന്ത്യന് രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 21 hours ago
കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില് കര്ഷകന് ദാരുണാന്ത്യം
Kerala
• a day ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില് ഇസ്റാഈല് 'ബുള്ഡോസര് രാജ്'; നൂര്ഷംസ് അഭയാര്ഥി ക്യാംപിലെ വീടുകള് തകര്ത്തു
International
• a day ago
ദുബൈയില് ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില് കുട്ടികളെ പരീക്ഷ എഴുതുന്നതില് നിന്നും തടയാന് സ്കൂളുകള്ക്ക് കഴിയുമോ?
uae
• a day ago
പണം നല്കിയില്ല, 2 പേരെ കൂടി കൊല്ലാന് അഫാന് പദ്ധതിയിട്ടു, നിര്ണായക വെളിപ്പെടുത്തല്
Kerala
• a day ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്കാം?
uae
• a day ago
നനയാതിരിക്കാന് കെട്ടിയ ടാര്പോളിന് ഷീറ്റ് അഴിപ്പിച്ച് ആശാവര്ക്കര്മാരെ പെരുമഴയത്ത് നിര്ത്തി പൊലിസ്
Kerala
• a day ago
സംഘര്ഷം രക്ഷിതാക്കള് ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• a day ago
UAE Weather Updates | യുഎഇയില് ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന് സാധ്യത; ശക്തമായ കാറ്റും
uae
• a day ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
ലഹരിയും സിനിമയും വില്ലനാകുന്നു; കുറ്റകൃത്യങ്ങളില് വന് വര്ധന
Kerala
• a day ago
റമദാന് തുടങ്ങി, യാചകര് വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്ഗങ്ങളിലൂടെ മാത്രം
uae
• a day ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല് റിപ്പോര്ട്ട്
Kerala
• a day ago