HOME
DETAILS

കടയില്‍ നിന്ന് കുപ്പിവെള്ളം വാങ്ങുമ്പോള്‍ അടപ്പിന്റെ നിറം നോക്കാറുണ്ടോ?...  ഇല്ലെങ്കില്‍ ഇനി ശ്രദ്ധിക്കണം,കാര്യമുണ്ട്

  
February 23 2025 | 11:02 AM

remind these things before buying water boattles

യാത്രയ്ക്കിടയിലോ പുറത്തിറങ്ങുമ്പോഴോ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ടാകും. വല്ലാതെ ദാഹിക്കുമ്പോള്‍ ഒരു ബോട്ടില്‍ വെള്ളം വാങ്ങിക്കുടിക്കുന്നു എന്നല്ലാതെ പാക്കിങ് ഡേറ്റ് പോലും ആരും നോക്കുന്നുണ്ടാവില്ല. 

എന്നാല്‍ കുപ്പിയുടെ അടപ്പിന്റെ നിറം വരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. പറഞ്ഞുവരുന്നത് ഓരോ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണമെന്ന് സാരം. പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

പല നിറങ്ങളിലുള്ള ബോട്ടില്‍ ക്യാപ്പുകള്‍ കൊണ്ട് അടച്ച കുപ്പികളിലെ പാനീയങ്ങള്‍ വിപണിയില്‍ കാണാറുണ്ട്. കുപ്പിയുടെ അടപ്പ് നീല നിറത്തിലുള്ളതാണെങ്കില്‍ അതിനര്‍ത്ഥം വെള്ളം മിനറല്‍ വാട്ടറാണെന്നാണ്. ബോട്ടില്‍ ക്യാപ്പ് പച്ച നിറത്തിലാണെങ്കില്‍ വെള്ളത്തില്‍ രുചികള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഇനി ബോട്ടിലിന്റ നിറം വെള്ളയാണെങ്കില്‍ ആ വെള്ളം മെഷീന്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചുട്ടുണ്ടെന്നാണ് അര്‍ഥം. ഇവയൊന്നുമല്ലാതെ അടപ്പിന്റെ നിറം കറുപ്പാണെങ്കില്‍ ആ വെള്ളം ആല്‍ക്കലൈന്‍ കലര്‍ന്നതാണ് എന്നാണര്‍ഥം. വാട്ടര്‍ ബോട്ടിലിന്റെ അടപ്പ് മഞ്ഞ നിറത്തിലാണെങ്കില്‍, വെള്ളത്തില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കലര്‍ന്നിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.

അതേസമയം ചൂട് കൂടുകയാണ്. അതുകൊണ്ട് തന്നെ ബോട്ടില്‍ വെള്ളത്തിന് ആവശ്യക്കാരും കൂടുന്നു. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വര്‍ഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വില്‍ക്കുന്നത് എന്നാണ് കണക്കുകള്‍.2023ലെ വേനല്‍ക്കാലത്ത് കേരളം കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളമാണ്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  2 days ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  2 days ago