HOME
DETAILS

ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി

  
March 01 2025 | 15:03 PM

Abu Dhabi with 35 discount on traffic fines

അബൂദബി: വാഹനമോടിക്കുമ്പോള്‍ അബൂദബിയില്‍ വെച്ച് നിങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടോ? പിഴ അടയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ കൃത്യസമയത്ത് അത് അടച്ചാല്‍ അതൊരു ഭാരമായി നിങ്ങളുടെ തലയിലുണ്ടാകില്ല. 

ഇപ്പോള്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് അബൂദബി. നിയമലംഘനം നടത്തി അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ പിഴ അടച്ചാലാണ് ഉപയോക്താവിന് 35% ഇളവ് ലഭ്യമാവുക. എന്നാല്‍ ഈ ഇളവുകള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് ലഭിക്കുകയില്ല. 

കൂടാതെ തവണകളായി പണം അടയ്ക്കാനുള്ള പദ്ധതിയും അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. ഈ ഓപ്ഷന്‍ നിരവധി മാസത്തേക്ക് നീട്ടാന്‍ സാധ്യതയുണ്ട്. വാഹന ഉടമകളെ പിഴകള്‍ ഉടനടി അടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പണമടയ്ക്കല്‍ വൈകിയതിന്റെ അനന്തരഫലങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. പിഴ ചുമത്തി ഒരു വര്‍ഷത്തിനുള്ളില്‍ പണമടച്ചാല്‍ 25 ശതമാനം കിഴിവ് ലഭിക്കും.

ട്രാഫിക് പിഴകള്‍ ഉയര്‍ന്ന തോതില്‍ വര്‍ധിക്കുന്നത് തടയാനും സാമ്പത്തികഭാരം കുറയ്ക്കാനും താമസക്കാരെ സഹായിക്കുന്നതിനുമായി 'നേരത്തേ പിഴ അടയ്ക്കുക, ഉറപ്പായും നേടുക' എന്ന സംരഭത്തിന്റെ ഭാഗമായാണ് അബൂദബി ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

Abu Dhabi with 35% discount on traffic fines

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago