
അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും

ന്യൂഡല്ഹി: ഖത്തര് അമീര് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില് നടന്ന കൂടിക്കാഴ്ചയില് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന് തീരുമാനമായി. ഇരുരാജ്യങ്ങളും അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ചു. ഇരുനേതാക്കളും തമ്മില് നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ച് വിശദീകരിക്കാനായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി അരുണ് കുമാര് ചാറ്റര്ജി വിളിച്ചുചേര്ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള് പുറത്തുവിട്ടത്.
ഇന്ത്യയില് സ്മാര്ട്ട് സിറ്റികളിലും ഫുഡ് പാര്ക്കിലും അടിസ്ഥാന വികസന പദ്ധതികളിലും ഖത്തര് നിക്ഷേപം നടത്തുമെന്ന് അമീര് അറിയിച്ചു. ഖത്തറില് നിന്ന് കൂടുതല് ദ്രവീകൃത പ്രകൃതി വാതകം വാങ്ങാന് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്.
ഖത്തറിന്റെ സമൂലമായ വളര്ച്ചയില് ഇന്ത്യന് സമൂഹം നല്കുന്ന പിന്തുണയ്ക്കും സംഭാവനക്കും ഖത്തര് അമീര് നന്ദി പറഞ്ഞു. മോദിയും ഖത്തര് അമീറും നടത്തിയ നിര്ണായക കൂടിക്കാഴ്ചയില് ഇന്ത്യ-ഗള്ഫ് സഹകരണ കൗണ്സില് സ്വതന്ത്ര കരാറും ചര്ച്ചാവിഷയമായി. സ്വതന്ത്ര വ്യാപാര കരാറില് ഖത്തറും താല്പര്യം അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്ഷവും പരിഹാരങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചര്ച്ച ചെയ്തു.
രണ്ടു ദിവസത്തെ സന്ദര്ശനത്തിനായാണ് ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല്താനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെത്തിയ ഖത്തര് അമീറിനെ .പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രോട്ടോക്കോള് മാറ്റിവെച്ചാണ് മോദി ഡല്ഹി വിമാനത്താവളത്തില് എത്തി ഖത്തര് അമീറിനെ സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അദ്ദേഹത്തെ സ്വീകരിക്കാന് സ്ഥലത്തെത്തിയിരുന്നു. എക്സില് കുറിച്ച ഒരു പോസ്റ്റില്, മോദി ഖത്തര് അമീറിന് ഇന്ത്യയില് മികച്ച താമസം ആശംസിച്ചിരുന്നു.
'എന്റെ സഹോദരന്, ഖത്തര് അമീര് ഷെയ്ഖ് തമീം ബിന് ഹമദ് അല് താനിയെ സ്വാഗതം ചെയ്യാന് വിമാനത്താവളത്തില് പോയി. അദ്ദേഹത്തിന് ഇന്ത്യയില് ഫലവത്തായ താമസം ആശംസിക്കുന്നു, നാളത്തെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,' മോദി ഇന്നലെ സാമൂഹ്യ മാധ്യമമായ എക്സില് പോസ്റ്റു ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദര്ശനം. ഖത്തര് അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്ശനമാണിത്. നേരത്തേ 2015 മാര്ച്ചില് അദ്ദേഹം ഇന്ത്യ സന്ദര്ശിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ സന്ദര്ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിന് കൂടുതല് ആക്കം കൂട്ടുമെന്നാണ്. മന്ത്രിമാര്, മുതിര്ന്ന ഉദ്യോഗസ്ഥര്, ബിസിനസ് പ്രതിനിധി സംഘം എന്നിവരുള്പ്പെടെ ഒരു ഉന്നതതല പ്രതിനിധി സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
India and Qatar signed five MoUs and two agreements
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 13 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 13 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 14 hours ago
'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
uae
• 14 hours ago
തായ്വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്
International
• 14 hours ago
അമ്പരിപ്പിക്കുന്ന കണക്കുകൾ; രഞ്ജിയും കീഴടക്കി ഇതിഹാസങ്ങളെയും മറികടന്ന് കരുൺ നായർ
Cricket
• 14 hours ago
കൊയിലാണ്ടിയിൽ ബസ് തട്ടി കാൽനടയാത്രക്കാരന് ദാരുണാന്ത്യം
Kerala
• 14 hours ago
ബിഎൽഎസ് പാസ്പോർട്ട് കേന്ദ്രങ്ങളിലെ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ച് കുവൈത്ത്
Kuwait
• 15 hours ago
വീട് അലങ്കരിക്കൂ,1 ലക്ഷം ദിർഹം സമ്മാനം നേടു; റമദാനിൽ പുതിയ മത്സരവുമായി ദുബൈ
uae
• 15 hours ago
അബൂദബിയുടെ ആകാശം ഇനി എയർ ടാക്സികൾ കീഴടക്കും; ഈ മാസം മുതൽ പരീക്ഷണ പറക്കലുകൾ
uae
• 16 hours ago
തകർച്ചയിൽ രക്ഷകനായി അവതരിച്ചു; ഏകദിനത്തിൽ അയ്യർക്ക് പുത്തൻ നേട്ടം
Cricket
• 16 hours ago
'യഥാര്ഥ സാഹചര്യമല്ല റിപ്പോര്ട്ടുകളില് വരുന്നത്'; നിലപാടില് മലക്കം മറിഞ്ഞ് ശശി തരൂര് എം.പി
Kerala
• 18 hours ago
വിദര്ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 18 hours ago
ഒന്നാം ഘട്ട വെടിനിര്ത്തല് അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള് തടഞ്ഞ് ഇസ്റാഈല്
International
• 18 hours ago
മോഷ്ടിച്ചത് 22 വാഹനങ്ങള്, ഒടുവില് വാഹനങ്ങള് മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 18 hours ago
പത്താംക്ലാസ് വിദ്യാര്ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്ഥികള്ക്കും രണ്ട് അധ്യാപകര്ക്കുമെതിരെ കേസ്
Kerala
• 19 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള് വധശിക്ഷ കാത്ത് ജയിലില്; ഷെഹ്സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്ഹി ഹൈക്കോടതിയില് | Shahzadi Khan Case
National
• 20 hours ago
അബുദാബിയിലേക്ക് രണ്ട് പുതിയ വിമാന സര്വീസുകള് ആരംഭിക്കാന് ആകാശ എയര്
uae
• 16 hours ago
4,27,021 വിദ്യാര്ഥികള് പരീക്ഷയെഴുതും, ഏറ്റവും കൂടുതല് പേര് മലപ്പുറത്ത്; എസ്.എസ്.എല്.സി പരീക്ഷകള്ക്ക് നാളെ തുടക്കം
Kerala
• 16 hours ago
പ്രതികളുടെ വീടുകളില് റെയ്ഡ്; ഷഹബാസിനെ മര്ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി
Kerala
• 17 hours ago